ഒൗ​ട്ട് റീ​ച് പ്രോ​ഗ്രാം
Friday, December 6, 2019 10:37 PM IST
കു​ട്ടി​ക്കാ​നം: മ​രി​യ​ൻ കോ​ള​ജ് ര​ണ്ടാം​വ​ർ​ഷ ബി​കോം വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജ് എ​ക്സ്റ്റ​ൻ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്‍റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഏ​ല​പ്പാ​റ ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ ഏ​ക​ദി​ന ഒൗ​ട്ട് റീ​ച് ’കൂ​ട​ൽ’ സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി പേ​ഴ്സ​ണാ​ലി​റ്റി ഡ​വ​ല​പ്മെ​ന്‍റ് - ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സു​ക​ൾ മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​യൂം സ്കൂ​ളി​ൽ വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി തോ​ട്ട​വും നി​ർ​മി​ച്ചു. അ​ധ്യാ​പ​ക​ർ​ക്കാ​യി ഓ​ണ്‍​ലൈ​ൻ സം​വി​ധാ​ന​ങ്ങ​ൾ, മൊ​ബൈ​ൽ ബാ​ങ്കിം​ഗ് എ​ന്നി​വ​യെ​കു​റി​ച്ചു​ള്ള പ​രി​ശീ​ല​ന​ങ്ങ​ൾ ന​ട​ത്തി. സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ടി. ​സിം​ഗ​ളി, അ​ധ്യാ​പ​ക​രാ​യ ജെ. ​മ​നോ​ജ്, അ​ശ്വി​ൻ ഉ​ത്ത​മ​ൻ, അ​രു​ണ്‍ മു​ര​ളീ​ധ​ര​ൻ, അ​ഞ്ജ​ന അ​ശോ​ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ക്സ്റ്റ​ൻ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​സി​ജോ പ​ന്ന​ല​ക്കു​ന്നേ​ൽ, പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ സെ​ബാ​സ്റ്റ്യ​ൻ ജോ​ർ​ജ്, അ​ജി​ത്, പ്രി​ൻ​സ് ഫി​ലി​പ്പ് എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.