ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്
Friday, December 6, 2019 10:35 PM IST
മു​ട്ടം: കാ​ക്കൊ​ന്പ് ആ​ർ പി ​എ​സ്, മു​ട്ടം ഫെ​ഡ​റ​ൽ ബാ​ങ്ക് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കാ​ക്കൊ​ന്പ് സെ​ന്‍റ് ​മേ​രീ​സ് പ​ള്ളി പി​തൃ​വേ​ദി​യു​ടെ​യും കോ​മ്രേ​ഡ്സ് ഓ​ഫ് ഗ്രീ​ൻ എ​സ്എ​ച്ച്ജി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ 13ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തും.
ച​ക്ക​യു​ടെ വി​വി​ധ ഉ​ത​പ​ന്ന​ങ്ങ​ൾ, ഒൗ​ഷ​ധ​ഗു​ണ​ങ്ങ​ൾ, ഉ​ത്പ​ന്ന നി​ർ​മാ​ണരീ​തി എ​ന്നി​വ​യെ​ക്കു​റി​ച്ചാ​ണ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ന്ന് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മാ​ത്യു ചാ​മ​ക്കാ​ലാ​യി​ൽ അ​റി​യി​ച്ചു.

അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം

അ​റ​ക്കു​ളം: പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​നി​ൽ ആ​ത്മ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ട്ട​ക്കോ​ഴി വി​ത​ര​ണ​ത്തി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ക്കാ​ർ ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ്, ആ​ധാ​ർ കാ​ർ​ഡി​ന്‍റെ കോ​പ്പി എ​ന്നി​വ​യു​മാ​യി 10-ന​കം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു