ന​ഗ​ര​സ​ഭ വാ​ഹ​ന​ത്തി​ൽ ബൈ​ക്കി​ടി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്
Friday, December 6, 2019 10:35 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യു​ടെ വാ​ഹ​ന​ത്തി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ടി​ച്ച് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
പെ​രു​ന്പി​ള്ളി​ച്ചി​റ അ​ൽ-​അ​സ്ഹ​ർ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​യ രാ​ജാ​ക്കാ​ട് സ്വ​ദേ​ശി ശ്യാം​രാ​ജ്, വൈ​ക്കം സ്വ​ദേ​ശി ക്ലി​ന്‍റ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
ക്ലി​ന്‍റി​ന്‍റെ ത​ല​യ്ക്കു സാ​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും വാ​രി​യെ​ല്ലൊ​ടി​യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30ഓ​ടെ വെ​ങ്ങ​ല്ലൂ​ർ - മ​ങ്ങാ​ട്ടു​ക​വ​ല നാ​ലു​വ​രി​പ്പാ​ത​യി​ലാ​ണ് അ​പ​ക​ടം. സൈ​റ്റ് സ​ന്ദ​ർ​ശ​ന​ത്തി​ന് പോ​യ ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ജീ​പ്പ് നാ​ലു​വ​രി​പ്പാ​ത​യി​ലെ ഒ​രു റോ​ഡി​ൽ നി​ന്ന് മ​റ്റൊ​രു റോ​ഡി​ലേ​ക്ക് തി​രി​യു​ന്ന​തി​നി​ടെ ര​ണ്ട് ബൈ​ക്കു​ക​ളി​ലാ​യി വ​ന്ന യു​വാ​ക്ക​ൾ ജീ​പ്പി​ൽ വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ന​ഗ​ര​സ​ഭ എ​ഇ പ​റ​ഞ്ഞു.
ജീ​പ്പി​ലു​ണ്ടാ​യി​രു​ന്ന എ​ഇ​യും ഓ​വ​ർ​സി​യ​റും ചേ​ർ​ന്ന് ഉ​ട​ൻ ത​ന്നെ യു​വാ​ക്ക​ളെ അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടുപോ​യി.