ജി​ല്ലാ കേ​ര​ളോ​ത്സ​വ​ത്തി​നു വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം
Friday, December 6, 2019 10:35 PM IST
തൊ​ടു​പു​ഴ: വ​ർ​ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര​യോ​ടെ സം​സ്ഥാ​ന യു​വ​ജ​ന ക്ഷേ​മ വ​കു​പ്പും ജി​ല്ലാ പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ​ത​ല കേ​ര​ളോ​ത്സ​വ​ത്തി​നു തു​ട​ക്ക​മാ​യി. തൊ​ടു​പു​ഴ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജെ​സി ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു ത്രേ​സ്യാ പൗ​ലോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ജോ​ണ്‍, സം​സ്ഥാ​ന യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ പി.​ബി​ജു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ സി​റി​യ​ക് തോ​മ​സ്, കു​ഞ്ഞു​മോ​ൾ ചാ​ക്കോ, സി.​വി.​സു​നി​ത, മ​നോ​ജ് ത​ങ്ക​പ്പ​ൻ, എ​സ്.​വി​ജ​യ​കു​മാ​ർ, മോ​ളി ഡൊ​മി​നി​ക്, ലി​സ​മ്മ സാ​ജ​ൻ, ബേ​ബി ശ​ക്തി​വേ​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നോ​ജ് ജോ​സ്, ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ർ​ട്ടി​ൽ മാ​ത്യു, കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി.​ സി​ജി​മോ​ൻ, ക​രി​ങ്കു​ന്നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ബി​നു, ജി​ല്ലാ യൂ​ത്ത് പ്രോ​ഗ്രാം ഓ​ഫീ​സ​ർ വി.​എ​സ്.​ബി​ന്ദു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മ​ങ്ങാ​ട്ട് ക​വ​ല​യി​ൽ നി​ന്നാ​രം​ഭി​ച്ച സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര ഡി ​വൈ എ​സ്പി കെ.​പി.​ജോ​സ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. കേ​ര​ളോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ സോ​ക്ക​ർ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ സം​സ്ഥാ​ന ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടോ​മി ജോ​സ​ഫ് കു​ന്നേ​ൽ ഉ​ദ്ഘാ​നം ചെ​യ്തു. പി.​എ.​സ​ലിം​കു​ട്ടി പ്ര​സം​ഗി​ച്ചു. സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യി​ലെ പ​ങ്കാ​ളി​ത്ത​ത്തി​ൽ ഒ​ന്നാം സ്ഥാ​നം തൊ​ടു​പു​ഴ ന​ഗ​ര​സ​ഭാ കു​ടും​ബ​ശ്രീ​ക്കും ര​ണ്ടാം സ്ഥാ​നം ക​രി​ങ്കു​ന്നം കു​ടും​ബ​ശ്രീ​ക്കും ല​ഭി​ച്ചു.