കു​ട്ടി​ക​ളു​ടെ കൂ​ട്ട​യോ​ട്ടം
Thursday, December 5, 2019 10:32 PM IST
നെ​ടു​ങ്ക​ണ്ടം: ജി​ല്ല​യെ ക്ഷ​യ​രോ​ഗ​മു​ക്ത​മാ​ക്കു​ന്ന​തി​ന് ആ​രോ​ഗ്യ വ​കു​പ്പ് ന​ട​ത്തു​ന്ന ’എ​ൻ​ഡ് ടി​ബി’ കാ​ന്പ​യി​ന്‍റെ പ്ര​ച​ാര​ണാ​ർ​ഥം ഇ​ന്ന് നെ​ടു​ങ്ക​ണ്ട​ത്ത് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ട​യോ​ട്ടം സം​ഘ​ടി​പ്പി​ക്കും. ജി​ല്ലാ ടി​ബി സെ​ന്‍റ​റി​ന്‍റെ​യും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ന്‍റെ​യും കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​ദ്ധ​തി​യാ​യ ആ​ർ​എ​ൻ​ടി​സി​പി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് കാ​ന്പ​യി​ൽ ന​ട​ത്തു​ന്ന​ത്.
രാ​വി​ലെ ഒ​ന്പ​തി​ന് നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്നും ആ​രം​ഭി​ക്കു​ന്ന കൂ​ട്ട​യോ​ട്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി പ​ന​ച്ചി​ക്ക​ൽ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ സ​മാ​പി​ക്കു​ന്ന കൂ​ട്ട​യോ​ട്ട​ത്തി​ൽ നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ലെ കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് പാ​ന്പാ​ടും​പാ​റ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ബി​ജു ഫി​ലി​പ്പ്, ഡോ. ​ഇ.​കെ. ഖ​യ​സ്, ടി.​ബി സെ​ന്‍റ​ർ പ്ര​തി​നി​ധി പ്ര​ശാ​ന്ത്, ജ​യ​മോ​ൾ മാ​ത്യു, ത​ങ്ക​ച്ച​ൻ ആ​ന്‍റ​ണി, സ​ലിം കു​മാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.