മു​രി​ക്ക​ടി മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി സു​വ​ർ​ണ ജൂ​ബി​ലി നാ​ളെ തു​ട​ങ്ങും
Friday, November 22, 2019 10:30 PM IST
കു​മ​ളി: മു​രി​ക്ക​ടി (വി​ശ്വ​നാ​ഥ​പു​രം) സെ​ന്‍റ്് ജോ​ർ​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷം നാ​ളെ തു​ട​ങ്ങും. ഡി​സം​ബ​ർ 29- ന് ​സ​മാ​പി​ക്കും.
നാ​ളെ രാ​വി​ലെ ഒ​ൻ​പ​തി​ന് പ്ര​ഭാ​ത പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ജോ​ണ്‍ ഇ​രു​മേ​ട, 11-ന് ​പൊ​തു​സ​മ്മേ​ള​നം ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്യും. മോ​ണ്‍. സാ​ബു മ​രു​തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കോ​ർ എ​പ്പി​സ്കോ​പ്പ ഏ​ബ്ര​ഹാം ചാ​ക്കോ ന​രി​മ​റ്റ​ത്തി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ​ഞ്ചാ​യ​ത്തു മെ​ന്പ​ർ ത്രേ​സ്യാ​മ്മ തോ​മ​സ് പ്ര​സം​ഗി​ക്കും.
ഡി​സം​ബ​ർ ഒ​ന്നി​ന് രാ​വി​ലെ ഒ​ൻ​പ​തി​ന് പ്ര​ഭാ​ത പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ജി​യോ പോ​ൾ ഒ​ഐ​സി, യു​വ ദി​നാ​ഘോ​ഷം. എ​ട്ടി​ന് രാ​വി​ലെ ഒ​ൻ​പ​തി​ന് പ്ര​ഭാ​ത പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന- ഫാ. ​വ​ർ​ഗീ​സ് പ​ള്ളി​ക്ക​ൽ, മാ​തൃ​ദി​നാ​ഘോ​ഷം. 15-ന് ​രാ​വി​ലെ ഒ​ൻ​പ​തി​ന് പ്ര​ഭാ​ത പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​മാ​ത്യു വെ​ട്ടി​യി​ൽ, പി​തൃ​ദി​നാ​ഘോ​ഷം. 22-ന് ​രാ​വി​ലെ ഒ​ൻ​പ​തി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, കു​ടും​ബ ന​വീ​ക​ര​ണ ധ്യാ​നം - ഫാ. ​ജോ​സ​ഫ് പു​ത്ത​ൻ​പു​ര​ക്ക​ൽ ഒ​എ​സ്ബി.
24-ന് ​രാ​ത്രി ഏ​ഴി​ന് ക്രി​സ്മ​സ് ശു​ശ്രൂ​ഷ​ക​ൾ, എ​ട്ടി​ന് വി​ശു​ദ്ധ കു​ർ​ബാ​ന - വി​കാ​രി ഫാ. ​ഫി​ലി​പ്പ് വ​ട്ട​മ​റ്റം, 27-ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മേ​ഖ​ലാ വൈ​ദി​ക​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. 28-ന് ​രാ​വി​ലെ 8.30-ന് ​സ​മൂ​ഹ​ബ​ലി - കോ​ർ എ​പ്പി​സ്കോ​പ്പ ചെ​റി​യാ​ൻ രാ​മ​നാ​ലി​ൽ, ഫാ. ​ജോ​ർ​ജ് പ​ന​ക്കേ​ഴം, ഫാ. ​വ​ർ​ഗീ​സ് മ​ണ​ലേ​ൽ, ഫാ. ​ഏ​ബ്ര​ഹാം ന​ടു​വി​ലേ​ടം, ഫാ. ​അ​ല​ക്സ് ക​ണ്ണ​മ​ല. 29-ന് ​രാ​വി​ലെ 8.30-ന് ​തി​രു​വ​ല്ല അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് റ​വ. ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് സ്വീ​ക​ര​ണം, പ്ര​ഭാ​ത പ്രാ​ർ​ഥ​ന, മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. ഫാ. ​റോ​യി ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ, ഫാ. ​ഡാ​നി​യേ​ൽ തോ​ട്ടാ​പ്പു​ര​യ്ക്ക​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി രി​ക്കും. 11-ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ റ​വ. ഡോ.​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം​ചെ​യ്യും. റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും മോ​ണ്‍. സാ​ബു മ​രു​തൂ​ർ സു​വ​നീ​ർ പ്ര​കാ​ശ​ന​വും ന​ട​ത്തും. റ​വ. ഡോ. ​തോ​മ​സ് പൂ​വ​ത്താ​നി​ക്കു​ന്നേ​ൽ, ഫാ. ​പോ​ൾ കാ​ന​പ്പ​ള്ളി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബ സു​രേ​ഷ്, സ​ണ്‍​സി മാ​ത്യു, ഹൈ​ദ്രോ​സ് മീ​രാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്ന്.