ക​ട്ട​പ്പ​ന എ​ഇ​ഒ ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി
Friday, November 22, 2019 10:30 PM IST
ക​ട്ട​പ്പ​ന: പാ​ന്പു​ക​ടി​യേ​റ്റ് വ​യ​നാ​ട് സ​ർ​വ​ജ​ന സ്കൂ​ളി​ലെ പെ​ണ്‍​കു​ട്ടി ദാ​രു​ണ​മാ​യി മ​രി​ക്കാ​നി​ട​യാ​യ​തി​ൽ പ്ര​തി​ക്ഷേ​ധി​ച്ച് കെ ​എ​സ് യു ​ഇ​ടു​ക്കി ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ട്ട​പ്പ​ന എ​ഇ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ലോ​ക്സ​ഭാ പ്ര​സി​ഡ​ന്‍റ് ബി​ജോ മാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ ​എ​സ് യു ​ഇ​ടു​ക്കി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ടോ​ണി ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഫ്രാ​ൻ​സി​സ് അ​റ​യ്ക്ക​പ്പ​റ​ന്പി​ൽ, ജോ​ജി ജോ​സ​ഫ്, ജി​തി​ൻ തോ​മ​സ്, പ്ര​ശാ​ന്ത് രാ​ജു, കെ.​എ​സ്. സ​ജീ​വ്, ആ​ന​ന്ദ് തോ​മ​സ്, സ​ജി​ൻ പാ​റേ​ക്ക​ര, നി​ബു തോ​മ​സ്, സെ​ബി​ൻ ഏ​ബ്ര​ഹാം, അ​രു​ണ്‍ സേ​വ്യ​ർ, വി.​സി. ജി​ത്ത്, ടി​നു​മോ​ൻ ദേ​വ​സ്യ, ജോ​ണ്‍​സ് ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.