തേ​നീ​ച്ച വ​ള​ർ​ത്ത​ൽ ച​ർ​ച്ച
Friday, November 22, 2019 10:25 PM IST
കോ​ട്ട​യം: തേ​നീ​ച്ച ക​ർ​ഷ​ക​നു​ള്ള ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വും കു​മ​ളി ഫി​ലി​പ്സ് നാ​ച്ചു​റ​ൽ ഹ​ണീ ആ​ൻ​ഡ് ബീ ​ഫാം മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​റു​മാ​യ ഫി​ലി​പ്പ​ച്ച​ൻ വ​ട്ടം​തൊ​ട്ടി​യി​ലു​മാ​യി തേ​നീ​ച്ച വ​ള​ർ​ത്ത​ലി​ന്‍റെ വി​വി​ധ വ​ശ​ങ്ങ​ളെ​പ്പ​റ്റി ച​ർ​ച്ച ഇന്ന് വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ 5.30 വ​രെ ദ​ർ​ശ​ന ടി​വി​യു​ടെ വി​രു​ന്ന് എ​ന്ന പ്രോ​ഗ്രാ​മി​ൽ കാ​ണാം. ഫോ​ൺ-9961462885, 9744413142.

പ്ര​തി​ഷേ​ധ
പ്ര​ക​ട​നം ഇ​ന്ന്

മു​ട്ടം : പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ ജ​ന​വി​രു​ദ്ധ ന​ട​പ​ടി​ക്കും അ​ഴി​മ​തി​ക്കും പ്ര​സി​ഡ​ന്‍റി​ന്‍റെ ഏ​കാ​ധി​പ​ത്യ ന​ട​പ​ടി​ക​ൾ​ക്കു​മെ​തി​രെ യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ്ര​തി​ഷേ​ധ​യോ​ഗ​വും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ത്തു​മെ​ന്ന് യു​ഡി​എ​ഫ് മ​ണ്ഡ​ലം ക​മ്മ​റ്റി അ​റി​യി​ച്ചു. യു​ഡി​എ​ഫ് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ അ​ഗ​സ്റ്റി​ൻ ക​ള്ളി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗം കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം റോ​യി.​കെ.​പൗ​ലോ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.