സി​എ​സ്ഡി​എ​സ് കു​ടും​ബ​സം​ഗ​മം
Thursday, November 21, 2019 10:16 PM IST
തൊ​ടു​പു​ഴ : ആ​ല​പ്പു​ഴ​യി​ൽ 23,24,25 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന കു​ടും​ബ​സം​ഗ​മം വി​ജ​യി​പ്പി​ക്കാ​ൻ തൊ​ടു​പു​ഴ താ​ലൂ​ക്ക് ക​മ്മ​ിറ്റി തീ​രു​മാ​നി​ച്ചു. 25ന് ​ന​ട​ക്കു​ന്ന കു​ടും​ബ​സം​ഗ​മ​റാ​ലി​യി​ൽ താ​ലൂ​ക്കി​ൽ നി​ന്നും 3000 പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ക്കും.
കു​ടും​ബ​സം​ഗ​മ​ത്തി​ന് മു​ന്നോ​ടി​യാ​യി താ​ലൂ​ക്ക് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇന്ന് ​ഇ​രു​ച​ക്ര​വാ​ഹ​ന വി​ളം​ബ​ര​റാ​ലി ന​ട​ത്തും. താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ആ​ന്‍റ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ലീ​ലാ​മ്മ ബെ​ന്നി ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് സെ​ക്ര​ട്ട​റി മാ​ത്യു വ​ർ​ഗീ​സ്, സി.​ഒ. ബൈ​ജു, ഷാ​ജി മാ​വേ​ലി​മ​റ്റം, സി.​ജെ ജോ​ർ​ജ്, സോ​മി മാ​ത്യു, ജെ​യ്സ​ണ്‍ തോ​മ​സ്, ജോ​സ് ജേ​ക്ക​ബ്, ഷെ​റി തോ​മ​സ്, ഗ്രേ​സി സെ​ബാ​സ്റ്റ്യ​ൻ, ടി.​എ​ൽ മാ​ത്യു, ഷെ​മോ​ൾ ബാ​ബു, മെ​ൽ​ബി​ൻ മാ​ത്യു, സ​രി​ത ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.