അ​പ​വാ​ദ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധ യോ​ഗം ന​ട​ത്തി
Monday, November 18, 2019 10:37 PM IST
മു​ട്ടം: പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യ്ക്കെ​തി​രെ യു​ഡി​എ​ഫ് ന​ട​ത്തു​ന്ന അ​പ​വാ​ദ പ്ര​ചാ​ര​ണ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് എ​ൽ​ഡി​എ​ഫ് മു​ട്ടം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ടൗ​ണി​ൽ ചേ​ർ​ന്ന പ്ര​തി​ഷേ​ധ യോ​ഗം സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി കെ. ​എ​ൽ. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എ​ൽ. സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​കെ. മോ​ഹ​ന​ൻ, സു​നി​ൽ സെ​ബാ​സ്റ്റ്യ​ൻ, ഒൗ​സേ​പ്പ​ച്ച​ൻ പ​ഴ​യി​ടം കെ.​പി. സു​നീ​ഷ്, ടി.​എം. റ​ഷീ​ദ്, ടി.​എ. മ​നോ​ജ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ട്ടി​യ​മ്മ മൈ​ക്കി​ൾ, വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​ൻ​സി സി​നീ​ഷ്, മെം​ബ​ർ​മാ​രാ​യ ഒൗ​സേ​പ്പ​ച്ച​ൻ ചാ​ര​ക്കു​ന്ന​ത്ത്, പി.​എ​സ്. സ​തീ​ഷ്, സു​മോ​ൾ ജോ​യി​സ്, എം.​കെ. ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.