കാ​ഞ്ഞാ​റി​ൽ തേ​നീ​ച്ച വ​ള​ർ​ത്ത​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​നു തു​ട​ക്കം
Sunday, November 17, 2019 10:48 PM IST
വെ​ള്ളി​യാ​മ​റ്റം: ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി റ​ബ​ർ ബോ​ർ​ഡി​ന്േ‍​റ​യും റ​ബ​ർ ട്രെ​യി​നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്േ‍​റ​യും വെ​ള്ളി​യാ​മ​റ്റം റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘ​ത്തി​ന്േ‍​റ​യും കാ​ഞ്ഞാ​ർ റീ​ഗ​ൽ ബി​കീ​പ്പിം​ഗ് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ന്േ‍​റ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​രു​വ​ർ​ഷ​ത്തെ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ആ​രം​ഭി​ച്ചു. ഡോ. ​കെ.​സാ​ജ​ൻ ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത് . ചെ​റു​തേ​നീ​ച്ച വ​ള​ർ​ത്ത​ലി​ലും വ​ൻ തേ​നീ​ച്ച വ​ള​ർ​ത്ത​ലി​ലും പ​രി​ശീ​ല​നം ന​ൽ​കും.
വെ​ള്ളി​യാ​മ​റ്റം റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘം ഭ​ര​ണ സ​മി​തി അം​ഗം ജി​ജി മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കോ​ഴ്സി​ന്‍റെ ഉ​ദ്ഘാ​ട​നം തൊ​ടു​പു​ഴ റ​ബ​ർ ബോ​ർ​ഡ് ഡെ​പ്യൂ​ട്ടി റ​ബ​ർ പ്രൊ​ഡ​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ പി.​എം. സോ​മ​ശേ​ഖ​ര​ൻ നി​ർ​വ​ഹി​ച്ചു. റ​ബ​ർ ബോ​ർ​ഡ് മൂ​ല​മ​റ്റം ഫീ​ൽ​ഡ് ഓ​ഫീ​സ​ർ ഷൈ​ല​മ്മ ജോ​സ​ഫ് പ്ര​സം​ഗി​ച്ചു.