അ​മ്മ​മ​ന​സ് പ​ദ്ധ​തി
Sunday, November 17, 2019 10:48 PM IST
അ​ടി​മാ​ലി: ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​ത്തി​വ​രു​ന്ന അ​മ്മ​മ​ന​സ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ദേ​വി​യാ​ർ കോ​ള​നി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ൽ​ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​സ്മി​ത ക്ലാ​സ് ന​യി​ച്ചു. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഇ.​ബി. ദി​നേ​ശ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ഡി. ​സു​രേ​ഷ്, കെ.​എ​സ്. രേ​ഖ, വി.​കെ. ഗാ​യ​ത്രി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.

ബോ​ധ​വ​ൽ​ക​ര​ണ പ​രി​പാ​ടി

അ​ടി​മാ​ലി: ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ​യും നാ​ഷ​ണ​ൽ ട്ര​സ്റ്റ് ഇ​ടു​ക്കി ലോ​ക്ക​ൽ ലെ​വ​ൽ ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി ബ്ലോ​ക്കു​ത​ല ബോ​ധ​വ​ൽ​ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. അ​ടി​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. മു​രു​കേ​ശ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. എ​ൽ​എ​ൽ​സി റി​സോ​ഴ്സ് പേ​ഴ്സ​ണ്‍ ചാ​ക്കോ​ച്ച​ൻ അ​ന്പാ​ട്ട്, വൊ​സാ​ർ​ഡ് കോ - ​ഓ​ർ​ഡി​നേ​റ്റ​ർ ജ​സ്റ്റി​ൻ ജോ​സ് തു​ട​ങ്ങി​യ​വ​ർ ക്ലാ​സ് ന​യി​ച്ചു.
മ​ച്ചി​പ്ലാ​വ് കാ​ർ​മ​ൽ ജ്യോ​തി സ്പെ​ഷ​ൽ സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ ര​മ, സി​സ്റ്റ​ർ ലി​സി ടോം ​തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.