കു​രി​ശ​ടി വെ​ഞ്ചി​രി​ച്ചു
Sunday, November 17, 2019 10:47 PM IST
ഉ​പ്പു​ത​റ: മേ​രി​കു​ളം ഇ​ട​വ​ക​യു​ടെ ചേ​ന്പ​ള​ത്തു നി​ർ​മി​ച്ച സെ​ന്‍റ് ആ​ന്‍റ​ണീ​സ് കു​രി​ശ​ടി​യു​ടെ വെ​ഞ്ച​രി​പ്പ് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത മെ​ത്രാ​ൻ മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ നി​ർ​വ​ഹി​ച്ചു.

ഇ​ട​വ​ക വി​കാ​രി ഫാ. ​ഫി​ലി​പ്പ് ത​ട​ത്തി​ൽ, ഫാ. ​ഷെ​റി​ൻ നി​ര​വ​ത്ത്, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ എ​ട​ക്ക​രോ​ട്ട്, ഫാ. ​ബി​നു​കാ​രി​വ​ള്ളി, ഫാ. ​സു​നി​ൽ ചെ​റു​ശേ​രി, ഫാ. ​സ​ണ്ണി​പൊ​രി​യ​ത്ത്, ഫാ. ​ഡെ​ന്നോ മ​ര​ങ്ങാ​ട്ട്, ഫാ. ​ലാ​ലി​ച്ച​ൻ ഇ​ട​ക്ക​രോ​ട്ട് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.