ജാ​മ്യ​മി​ല്ലാ വ​കു​പ്പ​നു​സ​രി​ച്ച് കേ​സെ​ടു​ക്ക​ണ​മെ​ന്ന്
Saturday, November 16, 2019 11:52 PM IST
അ​ണ​ക്ക​ര: ക​ട്ട​പ്പ​ന റൂ​റ​ൽ ബാ​ങ്ക് സെ​ക്ര​ട്ട​റി ഉ​ൾ​പ്പെടെ​യു​ള്ള ജീ​വ​ന​ക്കാ​രെ അ​ണ​ക്ക​ര​യി​ൽ സി​ഐ​ടി​യു ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ൾ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി കു​ഴി​ക്കാ​ട്ട് പ്ര​തി​ഷേ​ധി​ച്ചു.

അ​ണ​ക്ക​ര​യി​ൽ സ​മാ​ന രീ​തി​യി​ൽ മു​ന്പും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ളു​ടെ ഭാ​ഗ​ത്ത് നി​ന്നും ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും അ​ണ​ക്ക​ര​യി​ലെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ർ​ക്കു​ന്ന​തി​ന് സി ​പി എം ​ഒ​ത്താ​ശ ചെ​യ്യു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ​ക്ര​മി​ക​ൾ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി കേ​സെ​ടു​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ളാ​യ ആ​ന്‍റ​ണി കു​ഴി​ക്കാ​ട്ട്, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബാ​ബു അ​ത്തി​മൂ​ട്ടി​ൽ, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​ആ​ർ. ഗോ​പാ​ല​കൃ​ഷ​്ണൻ, ന്യൂ​ന​പ​ക്ഷ സെ​ൽ ജി​ല്ലാ ചെ​യ​ർ​മാ​ൻ സാ​ബു വ​യ​ലി​ൽ, കേ​ര​ളാ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബേ​ബി​ച്ച​ൻ തു​രു​ത്തി​യി​ൽ തു​ട​ങ്ങി​യ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.