ഡി​സി​സി നേ​തൃ​യോ​ഗം
Saturday, November 16, 2019 11:50 PM IST
തൊ​ടു​പു​ഴ : ഡി​സി​സി ഭാ​ര​വാ​ഹി​ക​ൾ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​ർ എ​ന്നി​വ​രു​ടെ യോ​ഗം19​ന് രാ​വി​ലെ 11ന് ​ഇ​ടു​ക്കി ജ​വ​ഹ​ർ ഭ​വ​നി​ൽ ചേ​രും. 19ന് ​ന​ട​ത്താ​നി​രു​ന്ന വി​ല്ലേ​ജ് ഓ​ഫീ​സ് പി​ക്ക​റ്റിം​ഗ് മാ​റ്റി വ​ച്ച​താ​യും തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്നും അറിയിച്ചു.