പ്രൊ​ബേ​ഷ​ൻ ദി​നാ​ച​ര​ണം; ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി
Saturday, November 16, 2019 11:50 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സ,് സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്രൊ​ബേ​ഷ​ൻ ദി​നാ​ച​ര​ണ ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം തൊ​ടു​പു​ഴ​യി​ൽ ന​ട​ത്തി. ഇ​ടു​ക്കി ഡി​സ്ട്രി​ക്ട് ആ​ൻ​ഡ് സെ​ഷ​ൻ​സ് ജ​ഡ്ജി മു​ഹ​മ്മ​ദ് വ​സിം ഉ​ദ്ഘാ​ട​നം ചെ​യ്തു. തൊ​ടു​പു​ഴ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ. ജെ​സി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ന​ഗ​ര​സ​ഭാ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ആ​ർ.​ഹ​രി, ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ആ​ന്‍ഡ് സാ​മൂ​ഹ്യ നീ​തി ഓ​ഫീ​സ​ർ ജി.​ഗോ​പ​കു​മാ​ർ, ജി​ല്ലാ​ത​ല പ്രൊ​ബേ​ഷ​ൻ ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗം കെ.​പി.​മേ​രി, വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സ​ർ സോ​ഫി ജേ​ക്ക​ബ്്, മു​ട്ടം ജി​ല്ലാ ജ​യി​ൽ സൂ​പ്ര​ണ്ട് കെ.​ബി. അ​ൻ​സാ​ർ, ജി​ല്ലാ പ്രൊ​ബേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് മാ​ത്യൂ​സ് ത​ങ്ക​ച്ച​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് പ്രൊ​ബേ​ഷ​ൻ സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്താ​ൻ ജു​ഡീ​ഷ​റി, പോ​ലീ​സ്, പ്രൊ​സി​ക്യൂ​ഷ​ൻ, അ​ഡ്വ​ക്കേ​റ്റ് എ​ന്നി​വ​യു​ടെ പ​ങ്ക് എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​റും ച​ർ​ച്ച​യും ന​ട​ത്തി.