ഉ​പാ​സ​ന​യി​ൽ പ്ര​ഭാ​ഷ​ണം ഇ​ന്ന്
Saturday, November 16, 2019 11:50 PM IST
തൊ​ടു​പു​ഴ: ഉ​പാ​സ​ന സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് "ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യം ഇ​ന്ന്: വെ​ല്ലു​വി​ളി​ക​ൾ പ​രി​ഹാ​ര​ങ്ങ​ൾ' എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ. ​കു​ര്യാ​സ് കു​ന്പ​ള​ക്കു​ഴി പ്ര​ഭാ​ഷ​ണം ന​ട​ത്തു​മെ​ന്ന് ഡ​യ​റ​ക്ട​ർ ഫാ. ​ഷി​ന്‍റോ കോ​ല​ത്തു​പ​ട​വി​ൽ അ​റി​യി​ച്ചു .