കേ​ര​ള കോ​ണ്‍​.-എം കു​ടി​യേ​റ്റ ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു
Saturday, November 16, 2019 11:50 PM IST
മൂ​ല​മ​റ്റം: കേ​ര​ള കോ​ണ്‍​ഗ്ര​സ് -എ​മ്മി​ന്‍റെ ആ​ദ്യകാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​രാ​യ കു​ന്ന​ത്ത് ജോ​സ​ഫ്, കെ ​കെ.​നാ​രാ​യ​ണ​ൻ നാ​യ​ർ, ക​രു​ണാ​ക​ര​ൻ പൊ​ടി​പാ​റ എ​ന്നി​വ​രെ അ​റ​ക്കു​ളം മ​ണ്ഡ​ലം ക​മ്മ​റ്റി ആ​ദ​രി​ച്ചു.
പ്ര​സി​ഡ​ൻ​റ് ടോ​മി നാ​ട്ടു​നി​ല​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ റോ​ഷി അ​ഗ​സ്റ്റ്യ​ൻ എം​എ​ൽ​എ പ്ര​വ​ർ​ത്ത​ക​രെ പൊ​ന്നാ​ട​യ​ണി​യി​ച്ചു.
പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ൽ, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ജി കാ​ഞ്ഞ​മ​ല, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടോ​മി കു​ന്നേ​ൽ, ആ​സ്കോ ബാ​ങ്ക് മെം​ബ​ർ സേ​വ്യ​ർ കാ​ട്ടി​പ​റ​ന്പി​ൽ, വി​ക്ട​ർ ആ​ല​നോ​നി, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ മ​ഹി​പാ​ൽ, ക്രി​സ്റ്റി​ൻ മാ​ത്യു, സൈ​മ​ണ്‍ മു​ണ്ടി​യാ​നി​ക്ക​ൽ, സാ​ജു കു​ന്നേ​മു​റി, ജി​യോ, യൂ​ത്ത് ഫ്ര​ണ്ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് കു​ള​ത്തി​നാ​ൽ തു​ട​ങ്ങി​യ​വ​ർ യോഗത്തിൽ പ്ര​സം​ഗി​ച്ചു.