സ​ഹ​വാ​സ​ക്യാ​ന്പി​ന് തു​ട​ക്ക​മാ​യി
Friday, November 15, 2019 10:22 PM IST
ചെ​റു​തോ​ണി: വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന സ​ഹ​വാ​സ ക്യാ​ന്പി​ന് വാ​ഴ​ത്തോ​പ്പ് ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി. സ്വാ​ശ്ര​യാ​വ​ബോ​ധ​വും പ​ര​സ്പ​രാ​ശ്ര​യ ജീ​വി​ത ശൈ​ലി​യും ശൈ​ശ​വ കാ​ല​ഘ​ട്ട​ത്തി​ൽ​ത​ന്നെ കു​ട്ടി​ക​ളി​ൽ വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ പ​ര്യാ​പ്ത​മാ​യ ത​ര​ത്തി​ലാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റി​ൻ​സി സി​ബി സ​ഹ​വാ​സ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ആ​ലീ​സ് ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം ഷി​ജോ ത​ട​ത്തി​ൽ, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് പി.​പി. മോ​ളി, പി​ടി​എ ഭാ​ര​വാ​ഹി​ക​ളാ​യ സി.​വി. ബോ​ബി, മാ​ർ​ട്ടി​ൻ അ​ഗ​സ്റ്റി​ൻ, ജി​ബു ജെ​യിം​സ്, വി​നേ​ഷ് കു​മാ​ർ, സു​ജി​ത ജ​യ​ദേ​വ്, ര​ശ്മി കൃ​ഷ്ണ​കു​മാ​ർ, രേ​ഖ രാ​ജേ​ഷ് അ​ദ്ധ്യാ​പ​ക​രാ​യ സി.​എം. ലി​സ​മ്മ, ഷോ​ബി ജേ​ക്ക​ബ്, ആ​തി​ര ല​ക്ഷ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക്യാ​ന്പ് ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് സ​മാ​പി​ക്കും.