എ​സ്എം​വൈ​എം കോ​ണ്‍​ക്ലേ​വ് സ​മാ​പ​നം 24 ന് ​കോ​ത​ന​ല്ലൂ​രി​ൽ
Friday, November 15, 2019 10:21 PM IST
പാ​ലാ: എ​സ്എം​വൈ​എം പാ​ലാ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ പ്രാ​യ​ത്തി​ലു​ള്ള യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി ന​ട​ത്തി​വ​രു​ന്ന കോ​ണ്‍​ക്ലേ​വു​ക​ൾ 24 ന് ​സ​മാ​പി​ക്കും. 25 മു​ത​ൽ 30 വ​യ​സു​വ​രെ​യു​ള്ള യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി വൈ​കു​ന്നേ​രം 4.30 മു​ത​ൽ എ​ട്ടു വ​രെ എ​സ്എം​വൈ​എം കോ​ത​ന​ല്ലൂ​ർ യൂ​ണി​റ്റി​ന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ കോ​ത​ന​ല്ലൂ​ർ ഫൊ​റോ​ന പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന എ​പ്പാ​ർ​ക്കി​യ​ൽ ഗോ​ൾ​ഡ​ൻ യൂ​ത്ത് കോ​ണ്‍​ക്ലേ​വ് ഫൊ​റോ​നാ വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ തോ​ണി​ക്കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്യും.
യു​വ​ജ​ന​ങ്ങ​ൾ സ​ഭ​യു​മാ​യും യു​വ​ജ​ന​പ്ര​സ്ഥാ​ന​വു​മാ​യും ചേ​ർ​ന്നു​നി​ൽ​ക്കു​ക​യും അ​വ​രെ സ​ഭ​യു​ടെ ന​ട്ടെ​ല്ലാ​യി മാ​റ്റി​യെ​ടു​ക്കു​ക​യു​മാ​ണ് കോ​ണ്‍​ക്ലേ​വു​ക​ൾ ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. സാ​മു​ദാ​യി​ക വി​ഷ​യ​ങ്ങ​ൾ, സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ൾ, യൂ​ത്ത് അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ, കു​ടും​ബാ​ന്ത​രീ​ക്ഷ​ങ്ങ​ൾ എ​ന്നി​വ ച​ർ​ച്ച ചെ​യ്യ​പ്പെ​ടും. എ​സ്എം​വൈ​എം പാ​ലാ രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​സി​റി​ൽ ത​യ്യി​ൽ, കോ​ത​ന​ല്ലൂ​ർ ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു കോ​ല​ത്ത്, രൂ​പ​ത ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ഷൈ​നി ഡി​എ​സ്ടി, പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ തോ​ട്ട​ത്തി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദേ​വ​സ്യാ​ച്ച​ൻ പു​ളി​ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് റീ​ത്തു ജോ​ർ​ജ്, സെ​ബാ​സ്റ്റ്യ​ൻ ജോ​യി, റോ​ഷ്നി ജോ​ർ​ജ്, ജി​നു ജോ​സ​ഫ്, റി​ബി​ൻ ജോ​സ്, ജോ​സ​ഫ് സാ​വി​യോ, ആ​ന്‍റോ ജോ​ർ​ജ്, ആ​ൽ​വി​ൻ മോ​നി​പ്പ​ള്ളി, ബ്ര​ദ​ർ മാ​ത്യു പ​ന​ങ്ങാ​ട്ട്, യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.