ല​യ​ണ്‍​സ് ക്ല​ബ് നി​ർ​മി​ച്ചു ന​ൽ​കു​ന്ന വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം ഇ​ന്ന്
Thursday, November 14, 2019 10:46 PM IST
വ​ണ്ണ​പ്പു​റം : ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് വ​ണ്ണ​പ്പു​റം ടൗ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്നേ​ഹ​ഭ​വ​നം പ​ദ്ധ​തി പ്ര​കാ​രം ഭ​വ​ന ര​ഹി​ത​ർ​ക്ക് നി​ർ​മി​ച്ചു ന​ൽ​കു​ന്ന വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​ന​വും ല​യ​ണ്‍​സ് അ​ന്ന​പൂ​ർ​ണം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് കോ​ട​മു​ള്ളി​ൽ ഷോ​പ്പിം​ഗ് ആ​ർ​ക്കേ​ഡി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
വീ​ൽ​ചെ​യ​ർ ബാ​സ്ക​റ്റ് ബോ​ളി​ൽ രാ​ജ്യ​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന അ​ൽ​ഫോ​ൻ​സ ഉ​ൾ​പ്പെ​ടെ മൂ​ന്ന് ഭ​വ​ന​ര​ഹി​ത​ർ​ക്കാ​ണ് വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്. സ​മ്മേ​ള​നം ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ല​യ​ണ്‍​സ് മ​ൾ​ട്ടി​പ്പി​ൾ കൗ​ണ്‍​സി​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ എ.​വി. വാ​മ​ന​കു​മാ​ർ, സി​നി​മ സീ​രി​യ​ൽ താ​രം നി​ഷാ സാ​രം​ഗ് എ​ന്നി​വ​ർ താ​ക്കോ​ൽ ദാ​നം നി​ർ​വ​ഹി​ക്കും. വ​ണ്ണ​പ്പു​റം പെ​പ്പ​ർ എ​ൻ സാ​ൾ​ട്ട് ഹോ​ട്ട​ലു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന ല​യ​ണ്‍​സ് അ​ന്ന​പൂ​ർ​ണം പ​ദ്ധ​തി ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്.​ദി​നേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ക്ല​ബ്് പ്ര​സി​ഡ​ന്‍റ് കെ.​സി. അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​നി റെ​ജി, ല​യ​ണ്‍​സ് ഫ​സ്റ്റ് വൈ​സ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ എ. ​ജി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ, ല​യ​ണ്‍​സ് സെ​ക്ക​ന്‍റ് വൈ​സ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ വി.​ഡി. ജെ​യിം​സ്, മു​ൻ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ എ​ൽ.​ആ​ർ. രാ​മ​ച​ന്ദ്ര​വാ​ര്യ​ർ, റീ​ജ​ണ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ. കെ. ​എം. കു​ര്യാ​ക്കോ​സ്, ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ രാ​ജീ​വ് ഭാ​സ്ക​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
സോ​ണ്‍ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷി​ൻ​സ് സെ​ബാ​സ്റ്റ്യ​ൻ സ്വാ​ഗ​ത​വും ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ത​ന്പി കു​ര്യാ​ക്കോ​സ് ന​ന്ദി​യും പ​റ​യും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​സി.​അ​നി​ൽ​കു​മാ​ർ, സെ​ക്ര​ട്ട​റി സ​ണ്ണി​ച്ച​ൻ എം. ​സെ​ബാ​സ്റ്റ്യ​ൻ, സോ​ണ്‍ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷി​ൻ​സ് സെ​ബാ​സ്റ്റ്യ​ൻ, ക്ല​ബ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ജി​മ്മി ന​ന്പ്യാ​പ​റ​ന്പി​ൽ, പ​ബ്ലി​സി​റ്റി ക​ണ്‍​വീ ന​ർ ടി.​ടി.​മാ​ത്യു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.