നാ​ള​ത്തെ കേ​ര​ളം, ല​ഹ​രി മു​ക്ത ന​വ​കേ​ര​ളം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ​അ​ടി​മാ​ലി​യി​ൽ
Thursday, November 14, 2019 10:44 PM IST
ഇ​ടു​ക്കി: എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ​യും ല​ഹ​രി വ​ർ​ജ​ന മി​ഷ​ൻ വി​മു​ക്തി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന നാ​ള​ത്തെ കേ​ര​ളം, ല​ഹ​രി​മു​ക്ത ന​വ​കേ​ര​ളം തീ​വ്ര​യ​ത്ന ബോ​ധ​വ​ത്ക​ര​ണ പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം 17ന് ​അ​ടി​മാ​ലി​യി​ൽ ന​ട​ക്കും.
രാ​വി​ലെ 10.30ന് ​അ​ടി​മാ​ലി അ​ന്പ​ല​പ്പ​ടി ജം​ഗ്ഷ​നി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന സാം​സ്കാ​രി​ക റാ​ലി​യോ​ടെ 90 ദി​ന തീ​വ്ര​യ​ത്ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​കും. തു​ട​ർ​ന്ന് 12ന് ​അ​ടി​മാ​ലി സെ​ന്‍റ് ജോ​ർ​ജ ് പാ​രി​ഷ് ഹാ​ളി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം മ​ന്ത്രി എം.​എം. മ​ണി ഉ​ദ്ഘാ​ട​നം ച​യ്യും. എ​സ് രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ ല​ഹ​രി വി​രു​ദ്ധ​സ​ന്ദേ​ശം ന​ൽ​കും. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ് ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കും. ജി​ല്ലാ വി​മു​ക്തി മാ​നേ​ജ​ർ മു​ഹ​മ്മ​ദ് ന്യു​മാ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​രി​ക്കും. എം​എ​ൽ​എ മാ​രാ​യ റോ​ഷി അ​ഗ​സ്റ്റി​ൻ, പി.​ജെ. ജോ​സ​ഫ് എ​ന്നി​വ​ർ പ്രസംഗിക്കും. ജി​ല്ലാ​ക​ള​ക്ട​ർ എ​ച്ച് ദി​നേ​ശ​ൻ, അ​ടി​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ മു​രു​കേ​ശ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​പ രാ​ജീ​വ്, ത്രി​ത​ല​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, എ​ക്സൈ​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും