എ​കെ​പി​എ ജി​ല്ലാ സ​മ്മേ​ള​നം തൊ​ടു​പു​ഴ​യി​ൽ
Wednesday, November 13, 2019 10:21 PM IST
തൊ​ടു​പു​ഴ: ഓ​ൾ​കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്നും നാ​ളെ​യും തൊ​ടു​പു​ഴ​യി​ൽ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​ന്ന് രാ​വി​ലെ മ​ണ​ക്കാ​ട് ജം​ഗ​ഷ​നി​ൽ മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടി.​സി രാ​ജു ഫോ​ട്ടോ പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.
നാ​ളെ രാ​വി​ലെ ഒ​ൻ​പ​തി​ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​ജി.​ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. എ​കെ​പി​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് പ​ട്ടാ​ന്പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജെ​സി ആ​ന്‍റ​ണി ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ ജേ​താ​ക്ക​ളാ​യ ഇ​ന്ത്യ​ൻ ടീ​മംഗം അ​നീ​ഷ് രാ​ജി​നെ ആ​ദ​രി​ക്കും. കേ​ന്ദ്ര​ഗ​വ​ണ്‍​മെ​ന്‍റ് അം​ഗീ​കൃ​ത തൊ​ഴി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​തി​ന് സ​ഹാ​യി​ച്ച അ​നീ​ഷ്കു​മാ​റി​നെ സം​സ്ഥാ​ന ട്ര​ഷ​റ​ർ മോ​നി​ച്ച​ൻ ത​ണ്ണി​ത്തോ​ട് ആ​ദ​രി​ക്കും. മി​ക​ച്ച മേ​ഖ​ല​യ്ക്കു​ള്ള അ​വാ​ർ​ഡ് സ​ജീ​ർ ചെ​ങ്ങ​മ​നാ​ടും മു​തി​ർ​ന്ന ഫോ​ട്ടോ ഗ്രാ​ഫ​റെ മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടി.​സി. രാ​ജു​വും ആ​ദ​രി​ക്കും.
മി​ക​ച്ച ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ത്തി​നു​ള്ള അ​വാ​ർ​ഡ് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​രി​യ സെ​ക്ര​ട്ട​റി പി.​കെ.​മോ​ഹ​ന​നും വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് സം​സ്ഥാ​ന പിആ​ർ​ഒ റോ​ബി​ൻ എ​ൻ​വീ​സും വി​ത​ര​ണം ചെ​യ്യും. ഭാ​ര​വാ​ഹി​ക​ളാ​യ കെ.​എം. മാ​ണി, ജോ​ഷി ഗ്യാ​ല​ക്സി, ഫ്രാ​ൻ​സി​സ് ആ​ൻ​ഡ്രൂ​സ്, അ​രു​ണ്‍ മാ​ക്സ്, സു​നി​ൽ ക​ള​ർ​ഗേ​റ്റ്, ജോ​ബി അ​ലീ​ന, കെ.​ഇ.​യൂ​ന​സ്, രാ​മ​ച​ന്ദ്ര​ൻ ഐ​ശ്വ​ര്യ, എ​ബ്രാ​ഹം ജോ​സ്, ഷാ​ജി ത്രീ​സ്റ്റാ​ർ, ബി​നോ​ജ്.​വി.​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ടി.​എ​സ്. സു​നി​ൽ​കു​മാ​ർ ന​ന്ദി പ​റ​യും. തു​ട​ർ​ന്ന് പ്ര​ക​ട​ന​വും പ്ര​തി​നി​ധി സ​മ്മേ​ള​ന​വും ന​ട​ക്കും. സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് പ​ട്ടാ​ന്പി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ത്ര​സ​മ്മേ​ള​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​ജി.​ഷാ​ജി, ഭാ​ര​വാ​ഹി​ക​ളാ​യ കെ.​എം. മാ​ണി, സു​നി​ൽ ക​ള​ർ​ഗേ​റ്റ് ,കെ.​ഇ. യൂ​ന​സ്, സ​ജി ഫോ​ട്ടോ​പാ​ർ​ക്ക് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.