പ​രി​ശു​ദ്ധാ​ത്മാ​ഭി​ഷേ​ക ധ്യാ​നം
Wednesday, November 13, 2019 10:15 PM IST
ഉ​പ്പു​ത​റ: പ​ര​പ്പ് ചാ​വ​റ റി​ന്യൂ​വ​ൽ സെ​ന്‍റ​റി​ൽ 22-ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​മു​ത​ൽ 25 വ​രെ പ​രി​ശു​ദ്ധാ​ത്മാ​ഭി​ഷേ​ക ധ്യാ​നം ന​ട​ത്തും. ഫാ. ​സ​ണ്ണി പൊ​രി​യ​ത്ത് സി​എം​ഐ, സി​സ്റ്റ​ർ സി​സി എ​സ്എ​ബി​എ​സ്, ബ്ര​ദ​ർ ബെ​ന്നി എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കും. ഫോ​ണ്‍: 9447064685, 9400573565.

ക്ഷീ​രം - ഏ​ലം ക​ർ​ഷ​ക സെ​മി​നാ​ർ ഇ​ന്ന്

വ​ണ്ട​ൻ​മേ​ട്: ഗാ​ന്ധി​ജി സ്റ്റ​ഡി സെ​ന്‍റ​ർ വ​ണ്ട​ൻ​മേ​ട് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നി​ന് നെ​റ്റി​ത്തൊ​ഴു ആ​പ്കോ​സ് ഹാ​ളി​ൽ ക്ഷീ​ര - ഏ​ലം ക​ർ​ഷ​ക സെ​മി​നാ​റും യു​വ​പ്ര​തി​ഭ​ക​ളേ​യും മു​തി​ർ​ന്ന ക​ർ​ഷ​ക​രേ​യും ആ​ദ​രി​ക്ക​ലും ന​ട​ക്കും.
പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്യും. സ്റ്റ​ഡി സെ​ന്‍റ​ർ സെ​ക്ര​ട്ട​റി പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫാ. ​ജോ​സ​ഫ് പു​ത്ത​ൻ​പു​ര ഒ​എ​ഫ്എം ക​പ്പൂ​ച്ചി​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ’മാ​റു​ന്ന കാ​ലാ​വ​സ്ഥ​യും മാ​റേ​ണ്ട ഏ​ലം കൃ​ഷി​രീ​തി​യും’ എ​ന്ന വി​ഷ​യ​ത്തി​ൽ ഐ​സി​ആ​ർ​ഐ വി​ള​സം​ര​ക്ഷ​ണ വി​ഭാ​ഗം മേ​ധാ​വി ഡോ. ​എ.​കെ. വി​ജ​യ​ൻ ക്ലാ​സ് ന​യി​ക്കും.