ശി​ശു​ദി​നാ​ഘോ​ഷ​വും ഫു​ഡ് ഫെ​സ്റ്റും
Wednesday, November 13, 2019 10:15 PM IST
ച​ക്കു​പ​ള്ളം: മേ​രി​മാ​ത പ​ബ്ലി​ക് സ്കൂ​ളി​ൽ ശി​ശു​ദി​നാ​ഘോ​ഷ​വും ഫു​ഡ് ഫെ​സ്റ്റും ന​ട​ത്തും. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കൊ​പ്പം അ​ഞ്ച​പ്പം എ​ന്ന​പേ​രി​ൽ ഭ​ക്ഷ്യ​മേ​ള​യും മാ​താ​പി​താ​ക്ക​ളു​ടെ വി​വി​ധ മ​ത്സ​ര​ങ്ങ​ളും ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും. ഭ​ക്ഷ്യ​മേ​ള​യി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തും.
ഇ​ന്ന് രാ​വി​ലെ 10-ന് ​ച​ക്കു​പ​ള്ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​സു​മം സ​തീ​ഷ് പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം​ചെ​യ്യും. സ്കൂ​ൾ മാ​നേ​ജ​ർ മോ​ണ്‍. വ​ർ​ഗീ​സ് മ​രു​തൂ​ർ, സ്കൂ​ൾ ബ​ർ​സാ​ർ ഫാ. ​ഏ​ബ്ര​ഹാം പ​രി​യാ​ര​ത്തി​ൽ, പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ മേ​രി ബ​ത്ത്് ഒ​എ​സ്എ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. വൈ​സ് പ്രി​ൻ​സി​പ്പ​ൽ സു​ബി​നി തോ​മ​സ്, സ്കൂ​ൾ ലീ​ഡ​ർ​മാ​രാ​യ എ.​ഗം​ഗ, സു​ബി​ൻ സാ​ബു എ​ന്നി​വ​ർ നേ​തൃ​ത്വം ​ന​ൽ​കും.

രാ​ജാ​ക്കാ​ട് പ​ള്ളി​യി​ൽ തി​രു​നാ​ൾ

രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് ക്രി​സ്തു​രാ​ജ ഫൊ​റോ​ന പ​ള്ളി​യി​ൽ 22, 23, 24 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന ഇ​ട​വ​ക തി​രു​നാ​ളി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി വി​കാ​രി ഫാ. ​ജോ​ബി വാ​ഴ​യി​ൽ അ​റി​യി​ച്ചു.