സ്കൂ​ൾ മാ​റി , ഇ​ര​ട്ട സ്വ​ർ​ണം നേ​ടി
Tuesday, November 12, 2019 10:39 PM IST
മു​ത​ല​ക്കോ​ടം : ഹൈ​ജം​പി​ൽ പ​രി​ശീ​ല​നം ന​ട​ത്താ​ൻ വേ​ണ്ടി സ്കൂ​ൾ മാ​റി​യ ജോ​യി​സ് ജോ​യി എ​ൻ​ആ​ർ​സി​റ്റി എ​സ്എ​ൻ​വി എ​ച്ച് എ​സ് എ​സ് സ്കൂ​ളി​നു നേ​ടി​ക്കൊ​ടു​ത്ത​ത് ഇ​ര​ട്ട സ്വ​ർ​ണം. വാ​ഴ​ത്തോ​പ്പ് ആ​ക്ക​ണ്ട​ത്തി​ൽ ജോ​യി - അ​ജി​ത ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യ ജോ​യി​സ് ഹൈ​ജം​പി​ൽ പ​രി​ശീ​ല​നം ന​ട​ത്താ​ൻ മാ​ത്ര​മാ​ണ് എ​ൻ​ആ​ർ​സി​റ്റി എ​സ്എ​ൻ​വി എ​ച്ച്എ​സ്എ​സ് സ്കൂ​ളി​ൽ എ​ത്തി​യ​ത്.
റ​വ​ന്യു ജി​ല്ലാ കാ​യി​ക​മേ​ള​യി​ൽ ജൂ​നി​യ​ർ വി​ഭാ​ഗം ഹൈ​ജം​പി​ലും, 400 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ലും സ്വ​ർ​ണം നേ​ടി. കാ​യി​കാ​ധ്യാ​പ​ക​നാ​യ സു​നി​ൽ കു​മാ​റാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. കാ​യി​ക​മേ​ഖ​ല​യി​ൽ ഉ​യ​ര​ങ്ങ​ൾ താ​ണ്ടാ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ജോ​യി​സ് എ​ൻ​ആ​ർ​സി​റ്റി സ്കൂ​ളി​ലെ​ത്തി​യ​ത്.