കെഎ​സ്ഇബി ​ക​രാ​ർ തൊ​ഴി​ലാ​ളി മ​രി​ച്ച​നി​ല​യി​ൽ
Tuesday, October 22, 2019 11:37 PM IST
മൂ​​ല​​മ​​റ്റം: കെ​എ​​സ്ഇ​​ബി​​യി​​ലെ താ​​ത്കാ​​ലി​​ക തൊ​​ഴി​​ലാ​​ളി പ​​തി​​പ്പി​​ള്ളി മേ​​മു​​ട്ടം ഈ​​റ​​ൻ കു​​ന്നേ​​ൽ പു​​ഷ്പ​​രാ​​ജ​​നാ​​ണ് (33) മ​​രി​​ച്ച​​ത്. മേ​​മു​​ട്ട​​ത്തു​​ള്ള ഇ​​യാ​​ളു​​ടെ വീ​​ടി​​ന് സ​​മീ​​പ​​മാ​​ണ് മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ട​​ത്. അ​​വി​​വാ​​ഹി​​ത​​നാ​​ണ്. കാ​​ഞ്ഞാ​​ർ എ​​സ്ഐ ജോ​​ണ്‍ സെ​​ബാ​​സ്റ്റ്യ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഇ​​ൻ​​ക്വ​​സ്റ്റ് ന​​ട​​ത്തി. തൊ​​ടു​​പു​​ഴ ജി​​ല്ലാ ആ​​ശു​​പ​​ത്രി​​യി​​ൽ പോ​​സ്റ്റ്മോ​​ർ​​ട്ടം പൂ​​ർ​​ത്തി​​യാ​​ക്കി മ്യ​​ത​​ദേ​​ഹം ബ​​ന്ധു​​ക്ക​​ൾ​​ക്ക് വി​​ട്ടു കൊ​​ടു​​ത്തു.​​സം​​സ്കാ​​രം ന​​ട​​ത്തി.