അ​ശോ​ക കു​രി​ശു​പ​ള്ളി​യി​ൽ യൂ​ദാ​ശ്ലീഹായുടെ തി​രു​നാ​ൾ
Sunday, October 20, 2019 10:45 PM IST
മൂ​ല​മ​റ്റം: അ​ശോ​ക കു​രി​ശു​പ​ള്ളി​യി​ൽ വി​ശു​ദ്ധ യൂ​ദാ​ത​ദേ​വൂ​സി​ന്‍റെ തി​രു​നാ​ൾ ആ​രം​ഭി​ച്ചു. ഇ​ന്നു മു​ത​ൽ 27 വ​രെ വൈ​കു​ന്നേ​രം നാ​ലി​വ​ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ്. തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് യ​ഥാ​ക്ര​മം ഫാ. ​ജോ​സ​ഫ് കു​റു​പ്പ​ശേ​രി​യി​ൽ, ഫാ. ​ജോ​സ​ഫ് ഇ​ല്ല​ത്തു​പ​റ​ന്പി​ൽ, ഫാ. ​ജോ​ർ​ജ് നെ​ല്ലി​ക്കു​ന്നു​ചെ​രു​വു​പു​ര​യി​ട​ത്തി​ൽ, ഫാ. ​സ്ക​റി​യ മേ​നാ​പ​റ​ന്പി​ൽ, ഫാ. ​ജോ​സ​ഫ് വ​യ​ലി​ൽ, ഫാ. ​കു​ര്യ​ൻ കോ​ട്ട​യി​ൽ, ഫാ. ​അ​ല​ക്സ് പ​ണ്ടാ​ര​കാ​പ്പി​ൽ, ഫാ. ​തോ​മ​സ് പു​ല്ലാ​ട്ട്, ഫാ. ​ജി​യോ ക​ണ്ണ​ങ്കു​ളം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.
പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 28ന് ​വൈ​കു​ന്നേ​രം നാ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ് - ഫാ. ​മാ​ത്യു ക​ദ​ളി​ക്കാ​ട്ടി​ൽ എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്ന് വി​കാ​രി ഫാ​. ജോ​ർ​ജ് മ​ണ്ഡ​പ​ത്തി​ൽ അ​റി​യി​ച്ചു.