സ​മ​ര പ്ര​ഖ്യാ​പ​ന ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി
Sunday, October 20, 2019 10:43 PM IST
തൊ​ടു​പു​ഴ: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ജന​വി​രു​ദ്ധ ബാ​ങ്കിം​ഗ് ന​യ​ങ്ങ​ൾ​ക്കെ​തി​രേ​യും മ​റ്റ് വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചും 22ന് ​ബാ​ങ്ക് ജീ​വ​ന​ക്കാ​ർ അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ൽ ന​ട​ത്തു​ന്ന പ​ണി​മു​ട​ക്ക് വി​ജ​യി​പ്പി​ക്കു​ന്ന​തി​നാ​യി എ​ഐ​ബി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​ര പ്ര​ഖ്യാ​പ​ന ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി.
അ​ഖി​ലേ​ന്ത്യാ ജ​ന​റ​ൽ കൗ​ണ്‍​സി​ലം​ഗം എ.​ആ​ർ. സു​ജി​ത് രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​ബി​ൻ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ. ജ​ബ്ബാ​ർ, എം.​കെ. ലീ​ലാ​മ്മ, ജോ​ജോ പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ന​ഹാ​സ് പി. ​സ​ലിം സ്വാ​ഗ​തം പ​റ​ഞ്ഞു. പ​ണി​മു​ട​ക്കി​ന് മു​ന്നോ​ടി​യാ​യി ഇ​ന്ന് വൈ​കു​ന്നേ​രം 5.30ന് ​പൊ​തു​പ്ര​ക​ട​ന​വും നാ​ളെ ധ​ർ​ണ​യും ന​ട​ത്തും.