വ​ഴി​ത്ത​ല സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ്കൂ​ളി​ൽ സ്മാ​ർ​ട്ട് ഫോ​ണ്‍ പ​ഠ​നപ​ദ്ധ​തി​ക്ക് തു​ട​ക്കം
Sunday, October 20, 2019 10:43 PM IST
വ​ഴി​ത്ത​ല: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്കൂ​ളി​ലെ ലി​റ്റി​ൽ കൈ​റ്റ്സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്മാ​ർ​ട്ട് ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് മാ​താ​പി​താ​ക്ക​ൾ കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്കം.
വി​വ​ര​സാ​ങ്കേ​തി​കവി​ദ്യ​ ഉ​പ​യോ​ഗി​ച്ച് മ​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ അ​മ്മ​മാ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന പ​ദ്ധ​തി​ക്ക് അ​ധ്യാ​പ​ക​രാ​യ കൊ​ച്ചു​റാ​ണി മാ​ത്യു, ജോ​മി ജോ​ർ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. പാ​ഠ​പു​സ്ത​ക​ത്തി​ലെ ക്യൂ​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്ത് ഉ​പ​യോ​ഗി​ക്കു​ന്ന രീ​തി​യി​ലാ​ണ് ഹൈ​ടെ​ക് ക്ലാ​സ് റൂം ​പ​ഠ​ന രീ​തി. സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സ വി​ഭ​വ പോ​ർ​ട്ട​ൽ, സൈ​ബ​ർ സു​ര​ക്ഷ എ​ന്ന​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​ശീ​ല​നം . 24ന് ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ മാ​നേ​ജ​ർ ഫാ. ​ജോ​ർ​ജ് നെ​ടു​ങ്ക​ല്ലേ​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ഹെ​ഡ്മാ​സ്റ്റ​ർ സ​ണ്ണി വ​ട്ട​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സൈ​ബ​ർ സു​ര​ക്ഷാ ക്ലാ​സി​ന്‍റെ ഉ​ദ്ഘാ​ട​നം പ്രി​ൻ​സി​പ്പ​ൽ മാ​ത്യു എം. ​മാ​ത്യു നി​ർ​വ​ഹി​ക്കും. പി​ടി​എ പ്ര​സി​ഡ​ന്‍റ് രാ​ജു താ​ന്നി​ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഫാ. ​ജേ​ക്ക​ബ് വ​ട​ക്കും​പ​റ​ന്പി​ൽ, ജീ​മോ​ൻ ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.