ഭ​വ​ന​ര​ഹി​ത​രു​ടെ പ​ട്ടി​ക
Saturday, October 19, 2019 10:49 PM IST
ക​ട്ട​പ്പ​ന: ന​ഗ​ര​സ​ഭ​യി​ലെ ഭൂ​ര​ഹി​ത ഭ​വ​ന​ര​ഹി​ത​രു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പെ​ട്ട ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ അ​ർ​ഹ​താ പ​രി​ശോ​ധ​ന ന​ട​ത്തി 29-ന് ​അ​ന്തി​മ പ​ട്ടി​ക ത​യാ​റാ​ക്കും. ഇ​തി​നു​ശേ​ഷം ല​ഭി​ക്കു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ രേ​ഖ​ക​ൾ പ​രി​ഗ​ണി​ക്കി​ല്ലെ​ന്ന് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.