ച​ന്ദ​ന​മ​രം മോ​ഷ്ടി​ക്കാ​ൻ ശ്ര​മം
Saturday, October 19, 2019 10:48 PM IST
പീ​രു​മേ​ട്: ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ച​ന്ദ​ന​മ​രം മു​റി​ച്ചു​ക​ട​ത്താ​ൻ ശ്ര​മം. ഇ​ന്ന​ലെ പു​ല​ർ​ച്ച​യോ​ടെ​യാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. മ​രം വീ​ണ ശ​ബ്ദം​കേ​ട്ട് ക്ഷേ​ത്രം ജീ​വ​ന​ക്കാ​ർ എ​ത്തി​യ​തോ​ടെ മോ​ഷ്ടാ​വ് ഓ​ടി മ​റ​ഞ്ഞു. ക്ഷേ​ത്രം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

മു​റി​ച്ചു​ക​ട​ത്താ​ൻ ത​യാ​റാ​ക്കി​യ നാ​ലു​ക​ഷ​ണം ച​ന്ദ​ന​ത്ത​ടി ക്ഷേ​ത്ര​ത്തി​ന്‍റെ മ​തി​ലി​ൽ ചാ​രി​വ​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. 2006-ലും ​ക്ഷേ​ത്ര പ​രി​സ​ര​ത്തു​നി​ന്നും ച​ന്ദ​ന​മ​രം വെ​ട്ടി ക​ട​ത്താ​ൻ ശ്ര​മം ന​ട​ന്നി​രു​ന്നു.