എം​​ജി​​യി​​ൽ മെ​​ഗാ മൂ​​ല്യ​​നി​​ർ​​ണ​​യ ക്യാ​​ന്പ്
Saturday, October 19, 2019 10:45 PM IST
കോ​​ട്ട​​യം: എം​​ജി​​യി​​ൽ മാ​​ർ​​ക്ക് ദാ​​ന വി​വാ​ദം ഒ​​രു വ​​ശ​​ത്ത് ക​​ത്തി​​ക്ക​​യ​​റു​​ന്പോ​​ൾ മ​​റു​​വ​​ശ​​ത്ത് മെ​​ഗാ മൂ​​ല്യ​​നി​​ർ​​ണ​​യ ക്യാ​​ന്പി​​നു തു​​ട​​ക്ക​​മാ​​യി. വി​​വി​​ധ സെ​​മ​​സ്റ്റ​​റു​​ക​​ളി​​ലെ ബി​​രു​​ദ, ബി​​രു​​ദാ​​ന​​ന്ത​​ര വി​​ഷ​​യ​​ങ്ങ​​ൾ​​ക്ക് ഒ​​ൻ​​പ​​ത് കേ​​ന്ദ്ര​​ങ്ങ​​ളി​​ലാ​​യി 29 വ​​രെ​​യാ​​ണു കേ​​ന്ദ്രീ​​കൃ​​ത മൂ​​ല്യ​​നി​​ർ​​ണ​​യം.

600 അ​​ധ്യാ​​പ​​ക​​ർ ഒ​​ൻ​​പ​​ത് ല​​ക്ഷം ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സു​​ക​​ൾ പ​​രി​​ശോ​​ധി​​ക്കു​​ന്നു. ക്ലാ​​സു​​ക​​ൾ ഒ​​ഴി​​വാ​​ക്കി അ​​ധ്യാ​​പ​​ക​​രെ ക്യാ​​ന്പി​​ൽ അ​​യ​​യ്ക്കാ​​നാ​​ണ് പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​ർ​​ക്കു​​ള്ള നി​​ർ​​ദേ​​ശം. സ്വാ​​ശ്ര​​യ അ​​ധ്യാ​​പ​​ക​​ര​​ട​​ക്കം ക്യാ​​ന്പു​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്നു. ഇ​​തോ​​ടെ മി​​ക്ക കോ​​ള​​ജു​​ക​​ളി​​ലും ര​​ണ്ടാ​​ഴ്ച അ​​വ​​ധി​​യു​​ടെ പ്ര​​തീ​​തി​​യാ​​ണ്.