സ​ർ​ക്കാ​ർ ദു​ര​ഭി​മാ​നം വെ​ടി​യ​ണം: ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ; കോണ്‍​ഗ്ര​സ് സ​മ​രം ശ​ക്ത​മാ​ക്കി
Saturday, October 19, 2019 10:45 PM IST
ക​ട്ട​പ്പ​ന: ഇ​ടു​ക്കി ജി​ല്ല​യി​ലെ ക​ർ​ഷ​ക​രെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന വി​വാ​ദ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ ദു​ര​ഭി​മാ​നം വെ​ടി​യ​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. കോ​ണ്‍​ഗ്ര​സ് - ഐ ​ക​ട്ട​പ്പ​ന ബ്ലോ​ക്ക് ക​മ്മി​റ്റി ന​ട​ത്തി​യ രാ​പ​ക​ൽ സ​മ​ര​ത്തി​ന്‍റെ സ​മാ​പ​ന​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം​ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ല​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്കാ​ൻ നി​ര​വ​ധി​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും സ​ർ​ക്കാ​ർ ത​യാ​റാ​കാ​ത്ത് ദു​ര​ഭി​മാ​നം കൊ​ണ്ടാ​ണ്. വി​വാ​ദ ഉ​ത്ത​ര​വ് ഭേ​ദ​ഗ​തി ചെ​യ്ത​തി​ൽ തെ​റ്റു​ണ്ടെ​ങ്കി​ൽ വീ​ണ്ടും ഭേ​ദ​ഗ​തി ചെ​യ്യു​മെ​ന്ന് ജി​ല്ല​യി​ൽ​നി​ന്നു​ള്ള മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം അ​പ​ഹാ​സ്യ​മാ​ണ്. പി​ഴ തി​രു​ത്ത് സ​ർ​ക്കാ​രാ​യി എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധഃ​പ​തി​ച്ചി​രി​ക്കു​ക​യാ​ണ്.

ജി​ല്ല​യി​ൽ കോ​ണ്‍​ഗ്ര​സും യു​ഡി​എ​ഫും ആ​രം​ഭി​ച്ച സ​മ​രം ബ​ഹു​ജ​ന സം​ഘ​ട​ന​ക​ളും ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. 28-ലെ ​ഹ​ർ​ത്താ​ൽ ജ​ന​ങ്ങ​ൾ സ്വ​യം ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ന​വം​ബ​ർ നാ​ലി​ന് സെ​ക്ര​ട്ട​റി​യേ​റ്റി​നു​മു​ന്നി​ൽ ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ഉ​പ​വാ​സ​മി​രി​ക്കും. ന​വം​ബ​ർ പ​ത്തി​ന് ജി​ല്ല​യി​ലെ മു​ഴു​വ​ൻ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലേ​ക്കും ജ​ന​കീ​യ മാ​ർ​ച്ച് ന​ട​ത്തു​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മു​ര​ളി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ തോ​മ​സ് രാ​ജ​ൻ, എ​സ്.​ടി. അ​ഗ​സ്റ്റി​ൻ, കെ.​ജെ. ബെ​ന്നി, ജ​യ്സ​ണ്‍ കെ.​ആ​ന്‍റ​ണി, അ​രു​ണ്‍ പൊ​ടി​പാ​റ, ജോ​യി പൊ​രു​ന്നോ​ലി, തോ​മ​സ് മൈ​ക്കി​ൾ, ത​ങ്ക​ച്ച​ൻ കാ​ര​ക്കാ​വ​യ​ലി​ൽ, ലൂ​യി​സ് വേ​ഴ​ന്പ​ത്തോ​ട്ടം, പി.​കെ. രാ​മ​കൃ​ഷ്ണ​ൻ, സി​ജു ച​ക്കും​മൂ​ട്ടി​ൽ, ജോ​സ് മു​ത്ത​നാ​ട്ട്, രാ​ജ​മ്മ രാ​ജ​ൻ, വി​നോ​യി വെ​ണ്ണി​കു​ളം, വി​നോ​ദ് നെ​ല്ലി​ക്ക​ൽ, ജെ​സ​ണ്‍ സ​ണ്ണി, ബി​ജു വെ​ളു​ത്തേ​ട​ത്ത്പ​റ​ന്പി​ൽ, പി.​എ​സ്. ജോ​ർ​ലി, സാ​ജ​ൻ ഇ​ല്ലി​മൂ​ട്ടി​ൽ, ടോ​മി തെ​ങ്ങും​പ​ള്ളി​ൽ, ജ​യിം​സ് മാ​മൂ​ട്ടി​ൽ, കു​ര്യ​ൻ ചീ​രാം​കു​ന്നേ​ൽ, ലാ​ലി​ച്ച​ൻ പു​ളി​യാ​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.ജോ​ബി സ്റ്റീ​ഫ​ൻ, കെ.​വി. രാ​ജു, മോ​ളി​ക്കുട്ടി സെ​ബാ​സ്റ്റ്യ​ൻ, എ.​ആ​ർ. രാ​മ​കൃ​ഷ്ണ​ൻ, രാ​ജു വെ​ട്ടി​ക്ക​ൽ, ഷാ​ജ​ൻ ജേ​ക്ക​ബ്, സ​ണ്ണി ചെ​റി​യാ​ൻ, എ​ത്സ​മ്മ ക​ല​യ​ത്തി​നാ​ൽ, ബീ​ന ജോ​ബി, മേ​ഴ്സി സ്ക​റി​യ, ബി​ന്ദു ലോ​ഹി​താ​ക‌്ഷ​ൻ, ലൗ​ലി ഷാ​ജി, എം.​കെ. അ​ന്പി​ളി, പി.​ജെ. ബാ​ബു, ടോ​മി പു​ളി​മൂ​ട്ടി​ൽ, ജോ​സ് ആ​ന​ക്ക​ല്ലി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.