പിഎ​സ്‌സി പ​രി​ശീ​ല​നം
Saturday, October 19, 2019 10:37 PM IST
തൊ​ടു​പു​ഴ: ടൗ​ണ്‍ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പി​എ​സ്‌സി, ​ഐ​ബി​പി​എ​സ് മ​ത്സ​ര പ​രീ​ക്ഷ​ക​ൾ​ക്ക് ത​യാ​റെ​ടു​ക്കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കാ​യി ന​വം​ബ​ർ നാ​ല് മു​ത​ൽ ഒ​രു മാ​സം നീ​ണ്ടുനി​ൽ​ക്കു​ന്ന സൗ​ജ​ന്യ മ​ത്സ​ര​പ​രീ​ക്ഷ പ​രീ​ക്ഷാ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കും. തൊ​ടു​പു​ഴ പെ​ൻ​ഷ​ൻ ഭ​വ​നി​ൽ ന​ട​ക്കു​ന്ന പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​ർ എം​പ്ലോ​യ്മെ​ന്‍റ് ര​ജി​സ്ട്രേ​ഷ​ൻ കാ​ർ​ഡ് സ​ഹി​തം എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സി​ൽ നേ​രി​ട്ടെ​ത്തി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.