ജി​ല്ലാ ഖോ​ഖോ ചാ​ന്പ്യ​ൻ​ഷി​പ്പ്
Monday, September 23, 2019 10:11 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ ഖോ​ഖോ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ജൂ​ണി​യ​ർ വി​ഭാ​ഗം ആ​ണ്‍​കു​ട്ടി​ക​ളു​ടെ​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും ജി​ല്ലാ ഖോ​ഖോ ചാ​ന്പ്യ​ൻ​ഷി​പ്പ് മ​ത്സ​ര​ങ്ങ​ൾ 27ന് ​രാ​വി​ലെ ഒ​ൻ​പ​തി​ന് ചെ​മ്മ​ണ്ണാ​ർ സെ​ന്‍റ് സേ​വ്യേ​ഴ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ത്തും.
പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള 2001 ന​വം​ബ​ർ ഒ​ന്നി​നു​ശേ​ഷം ജ​നി​ച്ച​വ​ർ 25ന് ​വൈ​കു​ന്നേ​രം നാ​ലി​ന് മു​ന്പ് പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.
എ​ലി​ജി​ബി​ലി​റ്റി, ജനന സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ കോ​പ്പി, ആ​ധാ​ർ​കാ​ർ​ഡ് എ​ന്നി​വ ഹാ​ജ​രാ​ക്ക​ണം. സം​സ്ഥാ​ന മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട ജി​ല്ലാ ടീ​മി​നെ ഈ ​മ​ത്സ​ര​ത്തി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്കും. ഫോ​ണ്‍: 9495 23 8722.