ക്ഷേ​ത്ര​ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്നു മോ​ഷ​ണം: പ്ര​തി പി​ടി​യി​ൽ
Saturday, September 21, 2019 11:16 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: അ​ര​ണ​ക്ക​ല്ലി​ൽ ക്ഷേ​ത്ര ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​യെ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പി​ടി​കൂ​ടി. അ​ര​ണ​ക്ക​ൽ സ്വ​ദേ​ശി ശ​ക്തി​വേ​ൽ (32) നെ​യാ​ണ് വ​ണ്ടി​പ്പെ​രി​യാ​ർ സി​ഐ ടി.​ഡി. സു​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റു​ചെ​യ്ത​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്നും 3100 രൂ​പ​യും മോ​ഷ​ണം ന​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ക​ന്പി​പ്പാ​ര​യും പി​ടി​ച്ചെ​ടു​ത്തു.