സ​പ്ത​ദി​ന ക്യാ​ന്പ്
Saturday, September 21, 2019 11:14 PM IST
വ​ഴി​ത്ത​ല: ശാ​ന്തി​ഗി​രി കോ​ള​ജ് സോ​ഷ്യ​ൽ​വ​ർ​ക്ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മാ​ങ്കു​ളം പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഉ​ണ​ർ​വ് -2019 എ​ന്ന പേ​രി​ൽ സ​പ്ത​ദി​ന ഗ്രാ​മീ​ണ പു​ന​രു​ദ്ധാ​ര​ണ ക്യാ​ന്പ് പ​ഞ്ചാ​യ​ത്തി​ലെ ആ​ന​ക്കു​ള​ത്ത് 28 വ​രെ ന​ട​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​ജി മാ​ത്യു ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും.