ഉ​പാ​സ​ന​യി​ൽ ഓ​ണാ​ഘോ​ഷം ഇ​ന്ന്
Saturday, September 21, 2019 11:14 PM IST
തൊ​ടു​പു​ഴ: ഉ​പാ​സ​ന സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷം ഇ​ന്ന് ന​ട​ക്കു​മെ​ന്ന് ഡ​യ​റ​ക്ട​ർ ഫാ. ​ഷി​ന്‍റോ കോ​ല​ത്തു​പ​ട​വി​ൽ സി​എം​ഐ അ​റി​യി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നു​മു​ത​ൽ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. 3.30-ന് ​ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്യും. തു​ട​ർ​ന്ന് അ​ത്ത​പ്പൂ​ക്ക​ള മ​ൽ​സ​രം , ഓ​ണ​സ​ന്ദേ​ശം, ഓ​ണ​പ്പാ​ട്ട്, തി​രു​വാ​തി​ര ക​ളി, മ​ദ​ർ ആ​ൻ​ഡ് ചൈ​ൽ​ഡ് ഫൗ​ണ്ടേ​ഷ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ബെ​ൻ ബാ​ൻ​ഡ്.