സാ​ന്ത്വ​നം പ​ക​ർ​ന്ന് ലി​റ്റി​ൽ കൈ​റ്റ്സ്
Friday, September 20, 2019 10:02 PM IST
കു​ട​യ​ത്തൂ​ർ: ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ലി​റ്റി​ൽ കൈ​റ്റ്സ് യൂ​ണി​റ്റി​ന്‍റെ​യും അ​റ​ക്കു​ളം ബി​ആ​ർ​സി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണ​ച​ങ്ങാ​തി എ​ന്ന പേ​രി​ൽ രോ​ഗ​ബാ​ധി​ത​നാ​യ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ല​ൻ സാ​മി​ന്‍റെ വീ​ട്ടി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ച് സ​മ്മാ​ന​ങ്ങ​ൾ കൈ​മാ​റി. അ​ധ്യാ​പ​ക​രാ​യ കൊ​ച്ചു​റാ​ണി ജോ​യി​സ്, വി.​കെ. സി​ന്ധു​മോ​ൾ, ടി.​എ​ൻ. ഇ​ന്ദു, ബി​ആ​ർ​സി ട്രേ​യി​ന​ർ​മാ​രാ​യ സെ​ലി​ൻ മാ​ത്യു, സെ​റി​ൻ പ്ര​കാ​ശ്, എം.​എം. നീ​തു, ലി​റ്റി​ൽ കെ​റ്റ്സ് അം​ഗ​ങ്ങ​ളാ​യ അ​ന​ശ്വ​ര ഷി​ബു, ടി.​ബി. അ​ഭി​രാ​മി, ജി​ലി​ന മ​നോ​ജ്, വാ​ഹി​നി ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഗേ​വാ​ന​ന്ദ് സി​ബി, ധ​നു ഷൈ​ജു, രാ​ഹു​ൽ രാ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.