ആ​തി​ര​യു​ടെ പ​ഠ​ന​ച്ചെ​ല​വ് ഗാ​ന്ധിദ​ർ​ശ​ൻ​വേ​ദി വ​ഹി​ക്കും
Monday, September 16, 2019 10:30 PM IST
തൊ​ടു​പു​ഴ: ചാ​ഴി​കാ​ട്ട് ന​ഴ്സിം​ഗ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​യ ആ​ർ.​ ആ​തി​ര​യു​ടെ പ​ഠ​ന​ച്ചെ​ല​വ് ഗാ​ന്ധിദ​ർ​ശ​ൻ​വേ​ദി ഏ​റ്റെ​ടു​ത്തു.
ഹൃ​ദ​യാ​ഘാ​തം മൂ​ലം അ​ച്ഛ​നെ ന​ഷ്ട​പ്പെ​ട്ട ആ​തി​ര അ​മ്മ​യോ​ടൊ​പ്പം വാ​ട​ക​വീ​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഇ​തേത്തു​ട​ർ​ന്ന് ഗാ​ന്ധിദ​ർ​ശ​ൻ​വേ​ദി പ്ര​വ​ർ​ത്ത​ക​ർ മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ 150-ാം ജ​ൻ​മ​വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​തി​ര​യു​ടെ പ​ഠ​ന​ച്ചെ​ല​വ് ഏ​റ്റെ​ടു​ക്കു​കയാ​യി​രു​ന്നു. ന​ഴ്സിം​ഗ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​ന് ജി​ല്ലാ ചെ​യ​ർ​മാ​ൻ ആ​ൽ​ബ​ർ​ട്ട് ജോ​സ് പ​ഠ​ന​ച്ചെ​ല​വി​നു​ള്ള വി​ഹി​തം ഏ​ൽ​പ്പി​ച്ചു.
സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​ജെ. പീ​റ്റ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി എം.​ഡി. ദേ​വ​ദാ​സ്, കെ.​ജി. സ​ജി​മോ​ൻ, പി.​വി. അ​ച്ചാ​മ്മ, വി.​സി. ബി​സു​മോ​ൻ എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.