സം​ര​ംഭ​ക​ത്വ പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തി
Monday, September 16, 2019 10:28 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജി​ല്ല​യി​ലെ പു​തി​യ സം​ര​ംഭ​ക​ർ​ക്കായി ന​ട​ത്തു​ന്ന സം​ര​ംഭ​ക​ത്വ പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നോ​ജ് എ​രി​ച്ചി​രി​ക്കാ​ട്ട് നി​ർ​വ​ഹി​ച്ചു. ജി​ല്ലാ വ്യ​വ​സാ​യ​കേ​ന്ദ്രം മാ​നേ​ജ​ർ ബ​ന​ഡി​ക്ട് വി​ല്ല്യം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ര​ഞ്ജു മാ​ണി, ബാ​ബു​രാ​ജ്, ജി. ​രേ​ഷ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​
പ​തി​ന​ഞ്ചു ദി​വ​സം നീ​ളു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ സ​ർ​ക്കാ​ർ , സ​ർ​ക്കാ​രി​ത​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ബാ​ങ്കു​ക​ളി​ൽ നി​ന്നും വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ വി​ദ​ഗ്ധ​ർ ക്ലാ​സ് ന​യി​ക്കും.

ഓ​ണാ​ഘോ​ഷം നടത്തി

തൊ​ടു​പു​ഴ: കാ​ഞ്ഞി​ര​മ​റ്റം ഉ​മാ​മ​ഹേ​ശ്വ​ര എ​സ്എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും ന​ട​ത്തി. യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് കെ.​കെ. കൃ​ഷ്ണ​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് ഇ.​എ​സ്. ന​ന്ദ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ.​ബാ​ല​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം.​ബി. ധ​ർ​മാംഗ​ദ കൈ​മ​ൾ, മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ മാ​യ ദി​നു, രേ​ണു​ക രാ​ജ​ശേ​ഖ​ര​ൻ, പി.​എ​സ്. മോ​ഹ​ൻ​ദാ​സ്, പ്ര​സീ​ദ സോ​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ.​എ​സ്.​വി​ജ​യ​ൻ സ്വാ​ഗ​ത​വും ശാ​ലി​നി മോ​ഹ​ൻ​ദാ​സ് ന​ന്ദി​യും പ​റ​ഞ്ഞു. 75 വ​യ​സ് പൂ​ർ​ത്തി​യാ​യ കു​ടും​ബാം​ഗ​ങ്ങ​ളെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ത്തി.