വി​ശ്വ​ക​ർ​മ ദി​നാ​ച​ര​ണം
Sunday, September 15, 2019 10:35 PM IST
പീ​രു​മേ​ട്: അ​ഖി​ല കേ​ര​ള വി​ശ്വ​ക​ർ​മ മ​ഹാ​സ​ഭ പീ​രു​മേ​ട് താ​ലൂ​ക്ക് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ വ​ണ്ടി​പ്പെ​രി​യാ​റി​ൽ വി​ശ്വ​ക​ർ​മ ദി​നാ​ച​ര​ണം ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. രാ​വി​ലെ ഒ​ൻ​പ​തി​ന് ടൗ​ണി​ൽ പ​താ​ക ഉ​യ​ർ​ത്തും. തു​ട​ർ​ന്ന് എ​സ്എ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ലേ​ക്ക് ശോ​ഭാ​യാ​ത്ര. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​ഭ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​രാ​ജ​ഗോ​പാ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഇ​എ​സ് ബി​ജി​മോ​ൾ എം​എ​ൽ​എ, ബാ​ബു പ​ള്ളി​പ്പാ​ട്ട്, പീ​രു​മേ​ട് താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ടി.​സി. ഗോ​പാ​ല​കൃ​ഷ്ണ​ൻ, സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ അ​ശോ​ക​ൻ മാ​ഞ്ചി​റ​ക്ക​ൽ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

അ​വി​ട്ടാ​ഘോ​ഷം

അ​ടി​മാ​ലി: ചി​ല്ലി​ത്തോ​ട്ടി​ൽ അ​വി​ട്ടാ​ഘോ​ഷം കെ​പി​എം​എ​സ് സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗം ശി​വ​ൻ കോ​ഴി​ക്ക​മാ​ലി ഉ​ദ്ഘാ​ട​നം​ചെ​യ്തു. ശാ​ഖ പ്ര​സി​ഡ​ന്‍റ് കെ.​എ. ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ. രാ​ജ​ൻ, കെ.​സി. ഭാ​സ്ക​ര​ൻ, ടി.​കെ. കൃ​ഷ്ണ​ൻ​കു​ട്ടി, എം.​ജി. ഷൈ​ന​ൻ, കെ.​വി. ശി​വ​ദാ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.