മരിച്ചനിലയില്‍ കണ്ടെത്തി
Monday, August 26, 2019 12:10 AM IST
ചെ​റു​തോ​ണി: സ്വ​ന്തം വീ​ടി​ന്‍റെ പി​ന്നി​ല്‍ യു​വാ​വി​നെ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വാ​ഴ​ത്തോ​പ്പ് നെ​ല്ലി​പ്പു​ഴ​ക്ക​വ​ല നെ​ടു​മ്പാ​റ​ക്ക​ല്‍ മ​ധു​വി​ന്‍റെ മ​ക​ന്‍ ബി​നു (22)ണ് ​മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്‍പ​തോ​ടെ വീ​ടി​നു​പി​ന്നി​ലെ പ്ലാ​വി​ല്‍ തൂ​ങ്ങി​യ​നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്്്റ്റ്മോ​ര്‍ട്ട​ത്തി​നാ​യി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. സം​സ്‌​കാ​രം ഇ​ന്ന് ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ല്‍. മാ​താ​വ്: ല​ത. സ​ഹോ​ദ​ര​ന്‍: മ​നു.