യോ​ഗം നടത്തി
Saturday, August 24, 2019 9:54 PM IST
വ​ണ്ണ​പ്പു​റം: കേ​ര​ള കോ​ണ്‍​ഗ്ര​സ് -ജേ​ക്ക​ബ് വ​ണ്ണ​പ്പു​റം മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്നു. പ്ര​സി​ഡ​ന്‍റ് തോ​മ​സ് വ​ണ്ടാ​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​ർ​ഷി​ക യൂ​ണി​യ​ൻ സം​സ്ഥാന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു വ​ർ​ഗീ​സ് ഉ​ദ്​ഘാട​നം ചെ​യ്തു. തൊ​ടു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ഹു​ൽ പ​ള്ള​ത്തു​പ​റ​ന്പി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജീ​ൻ​സ് ജോ​ർ​ജ്, സം​സ്ഥാ​ന ക​മ്മി​റ്റി​യ​ഗം ടോ​മി മൂ​ഴി​ക്കു​ഴി​യി​ൽ, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജോ​ണി പു​ല്ലാ​ട്ടു​പ​ടി, ജോ​ണി മാ​ട​വ​ന, ഷീ​ൻ​കാ​ക്ക​നാ​ട്ട്, അ​ല​ക്സ് കാ​നാ​പ്പ​റ​ന്പി​ൽ, ഷൈ​ബി വെ​ച്ചൂ​ർ, റോ​സി​ലി കൂ​ട​ക്ക​ത്താ​ന​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.