നെ​ടി​യ​ശാ​ല മ​രി​യ​ൻ തീ​ർ​ഥാ​ട​നകേ​ന്ദ്ര​ത്തി​ൽ എ​ട്ടു​നോ​ന്പാ​ച​ര​ണ​വും പി​റ​വി​ത്തി​രു​നാ​ളും
Friday, August 23, 2019 10:39 PM IST
തൊ​ടു​പു​ഴ: പ്ര​സി​ദ്ധ മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ നെ​ടി​യ​ശാ​ല പ​ള്ളി​യി​ൽ എ​ട്ടു​നോ​ന്പാ​ച​ര​ണ​വും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ പി​റ​വി​ത്തി​രു​നാ​ളും 31 മു​ത​ൽ സെ​പ്റ്റം​ബ​ർ എ​ട്ടു​വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​ർ​ജ് ചേ​റ്റൂ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യി 26 മു​ത​ൽ 29 വ​രെ മ​രി​യ​ൻ ക​ണ്‍​വ​ൻ​ഷ​നും ന​ട​ത്തും. ക​ണ്‍​വ​ൻ​ഷ​ൻ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 5.30-ന് ​ആ​രാ​ധ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. വൈ​കു​ന്നേ​രം നാ​ലി​നു ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന പ്ര​ഘോ​ഷ​ണം. പ്ര​ശ​സ്ത വ​ച​ന​പ്ര​ഘോ​ഷ​ക​രാ​യ ബേ​ബി ജോ​ണ്‍ ക​ല​യ​ന്താ​നി, ഫാ.​അ​ജി പോ​ൾ ക​പ്യാ​രു​മ​ല​യി​ൽ, ഫാ.​ജോ​ർ​ജ് വ​ർ​ഗീ​സ് ഞാ​റ​ക്കു​ന്നേ​ൽ, ഫാ. ​ജോ​ർ​ജ് കാ​ട്ടൂ​ർ എം​സി​ബി​എ​സ് എ​ന്നി​വ​ർ ഓ​രോ ദി​വ​സ​വും ശു​ശ്രൂ​ഷ​ക​ൾ ന​യി​ക്കും.
30-നു ​രാ​വി​ലെ 5.30-ന് ​ആ​രാ​ധ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, തു​ട​ർ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ അ​ഖ​ണ്ഡ ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന.

31-നു ​വൈ​കു​ന്നേ​രം 4.30-ന് ​തി​രു​നാ​ൾ കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന- ഫാ.​ജോ​ർ​ജ് നെ​ടു​ങ്ക​ല്ലേ​ൽ.

സെ​പ്റ്റം​ബ​ർ ഒ​ന്നു​മു​ത​ൽ ആ​റു​വ​രെ ദി​വ​സ​വും രാ​വി​ലെ 6.30-നു ​ആ​രാ​ധ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, പ​ത്തി​ന് ജ​പ​മാ​ല, ല​ദീ​ഞ്ഞ്, 10.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന, പി​ടി​നേ​ർ​ച്ച. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30-ന് ​ജ​പ​മാ​ല, ല​ദീ​ഞ്ഞ്, 4.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന, ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം, പി​ടി​നേ​ർ​ച്ച എ​ന്നി​വ ന​ട​ത്തും. ഫാ.​എ​മ്മാ​നു​വ​ൽ പീ​ച്ചാ​ട്ട്, ഫാ.​പോ​ൾ ഇ​ട​ത്തൊ​ട്ടി, ഫാ.​ജോ​ർ​ജ് കു​രി​ശും​മൂ​ട്ടി​ൽ, ഫാ.​ബോ​ബി ത​ളി​ക​പ്പ​റ​ന്പി​ൽ സി​എം​ഐ, ഫാ. ​വ​ർ​ഗീ​സ് പാ​റ​മേ​ൽ, ഫാ. ​ജോ​ജോ മാ​രി​പ്പാ​ട്ട് വി​സി, ഫാ. ​മാ​ത്യു കൊ​ച്ചു​മു​ണ്ട​ൻ​മ​ല​യി​ൽ, ഫാ. ​ആ​ന്‍റ​ണി വി​ള​യ​പ്പി​ള്ളി​ൽ, ഫാ. ​വ​ർ​ക്കി മ​ണ്ഡ​പ​ത്തി​ൽ, ഫാ. ​ജേ​ക്ക​ബ് ത​ട​ത്തി​ൽ, ഫാ.​ജോ​സ​ഫ് പു​ളി​ക്ക​ൽ, ഫാ. ​ആ​ന്‍റ​ണി പു​ത്ത​ൻ​കു​ളം എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ആ​റി​ന് വൈ​കു​ന്നേ​രം 6.30 മു​ത​ൽ രാ​ത്രി പ​ത്തു​വ​രെ ന​ട​ത്തു​ന്ന രാ​ത്രി ആ​രാ​ധ​ന​യി​ൽ രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യും ന​ട​ക്കും. ഏ​ഴി​ന് രാ​വി​ലെ 10നു ​വി​ശു​ദ്ധ കു​ർ​ബാ​ന -ഫാ.​ടി​നു പാ​റ​ക്ക​ട​വി​ൽ, സ​ന്ദേ​ശം- റ​വ.​ഡോ. മാ​നു​വ​ൽ പി​ച്ച​ള​ക്കാ​ട്ട്. വൈ​കു​ന്നേ​രം 4.30-നു ​മാ​വേ​ലി​ക്ക​ര രൂ​പ​ത ബി​ഷ​പ് ജോ​ഷ്വ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മ​ല​ങ്ക​ര റീ​ത്തി​ൽ പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് പ്ര​സു​ദേ​ന്തി​മാ​ർ​ക്ക് തി​രി​ന​ൽ​ക​ൽ, പ്ര​ദ​ക്ഷി​ണം, പി​ടി​നേ​ർ​ച്ച.

പ്ര​ധാ​ന തി​രു​നാ​ൾ ദി​വ​സ​മാ​യ എ​ട്ടി​നു രാ​വി​ലെ 5.30-നും 6.45-​നും എ​ട്ടി​നും വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. 10നു ​തി​രു​നാ​ൾ കു​ർ​ബാ​ന- ഫാ. ​വ​ർ​ഗീ​സ് പാ​ലാ​ട്ടി സി​എം​എ​ഫ്, സ​ന്ദേ​ശം- ഫാ. ​മാ​ത്യു ഇ​ല്ല​ത്തു​പ​റ​ന്പി​ൽ, പ്ര​സു​ദേ​ന്തി വാ​ഴ്ച, പ്ര​ദ​ക്ഷി​ണം, വാ​ഴ്വ്, പി​ടി​നേ​ർ​ച്ച എ​ന്നി​വ​യും ന​ട​ക്കും. ഒ​ന്പ​തി​നു രാ​വി​ലെ 6.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. മ​രി​യ​ൻ ക​ണ്‍​വ​ൻ​ഷ​ൻ മു​ത​ൽ എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലെ​യും പ​രി​പാ​ടി​ക​ൾ പ​ള്ളി​യു​ടെ വെ​ബ്സൈ​റ്റി​ൽ ത​ൽ​സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യും.

ഈ ​ദി​വ​സ​ങ്ങ​ളി​ൽ പ​ള്ളി​യു​ടെ മു​ൻ​വ​ശ​ത്ത് എ​ല്ലാ ബ​സു​ക​ൾ​ക്കും സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ക​ണ്‍​വ​ൻ​ഷ​ൻ ദി​വ​സ​ങ്ങ​ളി​ൽ പ്ര​ത്യേ​ക വാ​ഹ​ന സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പി​ടി​നേ​ർ​ച്ച തീ​ർ​ഥാ​ട​ക​ർ​ക്ക് പ്ര​ത്യേ​ക ടി​ന്നു​ക​ളി​ൽ എ​ല്ലാ​ദി​വ​സ​വും വി​ത​ര​ണം ചെ​യ്യും. എ​ട്ടു​നോ​ന്പാ​ച​രി​ച്ച് ഭ​ജ​ന​യി​രി​ക്കു​ന്ന​വ​ർ​ക്കും ദൂ​രെ​സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും വ​രു​ന്ന​വ​ർ​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​ള​യ​ത്തെ തു​ട​ർ​ന്നു തി​രു​നാ​ൾ ചെ​ല​വു​ക​ൾ പ​ര​മാ​വ​ധി കു​റ​ച്ച് സ​മാ​ഹ​രി​ച്ച ര​ണ്ടു​ല​ക്ഷം രൂ​പ പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് വി​ത​ര​ണം ചെ​യ്ത​താ​യും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

പ​ള്ളി അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​മാ​ത്യു പു​ത്ത​ൻ​കു​ളം, സ​ണ്ണി മു​ണ്ടോ​ക്കു​ഴി​യി​ൽ, ജോ​സ​ഫ് മൂ​ല​ശേ​രി, പൗ​ലോ​സ് വ​ട​ക്കേ​ക്ക​ര, വി​ൻ​സ​ന്‍റ് കൊ​ടി​യം​മാ​നാ​ൽ, മാ​ത്യു ചെ​ള്ളൂ​പ​റ​ന്പി​ൽ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.