തെങ്ങിൻ തൈ​ വി​ത​ര​ണം
Friday, August 23, 2019 10:38 PM IST
പു​റ​പ്പു​ഴ: പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​നി​ൽ ഹൈ​ബ്രീഡ്, കു​ള്ള​ൻ, നാ​ട​ൻ ഇ​ന​ങ്ങ​ളി​ൽ​പെ​ട്ട തെ​ങ്ങി​ൻ തൈ​ക​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് കൃഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.