പ​ച്ച​ക്ക​റി​ത്തൈ വി​ത​ര​ണം
Friday, August 23, 2019 10:33 PM IST
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് ല​യ​ണ്‍​സ് ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സ്കൂ​ളു​ക​ളി​ൽ പ​ച്ച​ക്ക​റി​ത്തൈ​ക​ളു​ടെ വി​ത​ര​ണ​വും ന​ടീ​ൽ ഉ​ത്സ​വ​വും ന​ട​ത്തി. ല​യ​ണ്‍​സ് ക്ല​ബ് റീ​ജി​യ​ണ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷൈ​ൻ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ൻ​ആ​ർ​സി​റ്റി എ​സ്എ​ൻ​വി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും പ​ഴ​യ​വി​ടു​തി ഗ​വ. യു​പി സ്കൂ​ളി​ലു​മാ​യി അ​ഞ്ഞു​റോ​ളം പ​ച്ച​ക്ക​റി തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു. ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷൈ​നു സു​കേ​ഷ്, ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബേ​ബി മാ​ത്യു, കെ.​പി. ജെ​യി​ൻ, പ്ര​ധാ​നാ​ധ്യാ​പ​ക​രാ​യ ജോ​യി ആ​ൻ​ഡ്രു​സ്, ജി. ​അ​ജി​ത തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു