വീ​ടു​ക​ളു​ടെ താ​ക്കോ​ൽ കൈ​മാ​റി
Monday, August 19, 2019 9:45 PM IST
രാ​ജ​കു​മാ​രി: രാ​ജ​കു​മാ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​പ്ര​കാ​രം പ​ണി പൂ​ർ​ത്തീ​ക​രി​ച്ച 15 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം ന​ട​ന്നു. പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ആ​റ്റു​പു​റം ഉ​ദ്ഘാ​ട​നം​ചെ​യ്തു. പ​ദ്ധ​തി​പ്ര​കാ​രം 22 വീ​ടു​ക​ൾ പ​ഞ്ചാ​യ​ത്തി​ൽ നി​ർ​മി​ച്ചു​ന​ൽ​കി. പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ പി.​ടി. എ​ൽ​ദോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​പി. ജോ​യി, മെ​ന്പ​ർ​മാ​രാ​യ കെ.​കെ. ത​ങ്ക​ച്ച​ൻ, ടി​സി ബി​നു, സെ​ക്ര​ട്ട​റി ഡാ​ർ​ലി​മോ​ൾ ചെ​റി​യാ​ൻ, വി​ഇ​ഒ ജി​ജോ ജോ​യി, കെ.​വി. കു​ര്യാ​ച്ച​ൻ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഇ​ന്ദി​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.