വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
Monday, August 19, 2019 12:06 AM IST
അ​ണ​ക്ക​ര: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​ത്സ​യി​ലി​രു​ന്നു യു​വാ​വ് മ​രി​ച്ചു. ച​ക്കു​പ​ള്ളം ശ്രാ​യി​പ്പ​ള്ളി​ല്‍ എ​സ്.​എ​സ് മ​നോ​ജ്(38) ആ​ണ്് മ​രി​ച്ച​ത്. സം​സ്‌​കാ​രം ഇ​ന്ന് 11-ന് ​വീ​ട്ടു​വ​ള​പ്പി​ല്‍.

ച​ക്കു​പ​ള്ളം മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ധ​ര​ന്‍ ശ്രാ​യി​പ്പ​ള്ളി​യൂ​ടെ മ​ക​നാ​ണ്. ജൂ​ലൈ ഒ​ന്നി​ന് സൂ​ല്‍ത്താ​ന്‍ക​ട​യ്ക്കും അ​ണ​ക്ക​ര​യ്ക്കു​മി​ട​യി​ല്‍ മ​നോ​ജ് സ​ഞ്ച​രി​ച്ച ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ: ര​മ്യ ച​ക്കു​പ​ള്ളം നെ​റ്റി​ക്കു​ന്നേ​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: അ​പ​ര്‍ണ, അ​നു​പ​മ.